അടിച്ചുതകർത്ത് രോഹിത് ശർമ; ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ വീണു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മുൻനിര തകർന്ന ഇന്ത്യയെ രോഹിത് ശർമ ഒറ്റയ്ക്ക് നയിക്കുന്നു. ഇന്ത്യ നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എന്ന നിലയിലാണ്. ശുഭ്മാൻ ഗിൽ, പൂജാര, കോഹ്ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത് ഏകദിന ശൈലയിൽ ബാറ്റ് വീശുന്ന രോഹിത് ശർമയാണ് ഇന്ത്യൻ സ്‌കോറിംഗിന് ചുക്കാൻ പിടിക്കുന്നത്. രോഹിത് 78 പന്തിൽ ഒരു സിക്‌സും 13 ഫോറുകളും സഹിതം 80 റൺസുമായി ക്രീസിലുണ്ട്. അഞ്ച് റൺസുമായി അജിങ്ക്യ രഹാനെയാണ് മറുവശത്ത് ടോസ്…

Read More

രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു; ശുഭ്മാൻ ഗിൽ തുടക്കത്തിലെ പുറത്ത്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലെ ഇന്ത്യക്ക് ഓപണർ ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ടു സ്‌കോർ ബോർഡ് തുറക്കും മുമ്പേ ഗിൽ പൂജ്യത്തിന് പുറത്തായി. നിലവിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിലാണ്. 24 റൺസുമായി രോഹിത് ശർമയും ഏഴ് റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. ചെന്നൈയിൽ തന്നെയാണ് രണ്ടാം ടെസ്റ്റും നടക്കുന്നത്. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യക്ക്…

Read More

ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തോൽവി; 227 റൺസിന് പരാജയപ്പെട്ടു, ജോ റൂട്ട് കളിയിലെ താരം

ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തോൽവി. 227 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. 420 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ കേവലം 192 റൺസിന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്‌സിൽ ഇരട്ട സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടാണ് കളിയിലെ താരം 1ന് 39 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ രണ്ട് സെഷൻ മാത്രമെ പിടിച്ചു നിൽക്കാനുയുള്ളു. ശുഭ്മാൻ ഗില്ലിന്റെയും നായകൻ വിരാട് കോഹ്ലിയുടെയും അർധ സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിംഗ്‌സിൽ…

Read More

അർധ സെഞ്ച്വറി നേടിയ ഗില്ലും പുറത്തായി; നാല് വിക്കറ്റുകൾ വീണ ഇന്ത്യ പതറുന്നു

ചെന്നൈ ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യ പതറുന്നു. മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് ആദ്യ സെഷനിൽ തന്നെ നഷ്ടമായത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ആരംഭിച്ച ഇന്ത്യ നിലവിൽ നാല് വിക്കറ്റിന് 104 റൺസ് എന്ന നിലയിലാണ് സ്‌കോർ 58ൽ നിൽക്കെ 15 റൺസെടുത്ത പൂജാരയെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. തുടർന്ന് ഗില്ലും കോഹ്ലിയും ചേർന്ന് സ്‌കോർ 92 വരെ എത്തിച്ചു. അർധ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഗിൽ പുറത്തായി. 83…

Read More

ഐസിസിയുടെ പ്രഥമ പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം റിഷഭ് പന്തിന്

ഐസിസിയുടെ പ്രഥമ പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്തിന്. ജനുവരി മാസത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, അയർലാൻഡ് താരം പോൾ സ്റ്റിർലിംഗ് എന്നിവരാണ് പന്തുമായി മത്സരിച്ചത്. ട്വിറ്റർ വഴിയാണ് ഐസിസി പുരസ്‌കാരം പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പന്തിന്റെ പ്രകടനമാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. ഗാബയിൽ നടന്ന അവസാന ടെസ്റ്റിൽ പന്തിന്റെ പ്രകടനാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. നാലാം ഇന്നിംഗ്‌സിൽ പന്ത് 89…

Read More

ജയിക്കാൻ ഇനിയും 381 റൺസ്, കയ്യിലുള്ളത് 9 വിക്കറ്റുകൾ; ചെന്നൈ ടെസ്റ്റിൽ അഞ്ചാം ദിനം ആവേശകരമാകും

ചെന്നൈയിൽ നടക്കുന്ന ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിലാണ്. 420 റൺസിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നിൽ വെച്ചത്. അഞ്ചാം ദിനമായ നാളെ 381 റൺസ് കൂടി നേടാനായാൽ ഇന്ത്യക്ക് ജയം സ്വന്തമാക്കാം. അതേസമയം 9 വിക്കറ്റുകൾ കൂടി വീഴ്ത്തി ആദ്യ ജയം നേടാനാകും ഇംഗ്ലണ്ടിന്റെ ശ്രമം. മറിച്ച് ഇന്ത്യ നാളെ സമനിലയാണ് ലക്ഷ്യം വെക്കുന്നതെങ്കിലും മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്. 15…

Read More

ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്‌സിൽ 178ന് പുറത്ത്; ഇന്ത്യക്ക് 420 റൺസ് വിജയലക്ഷ്യം, അശ്വിന് ആറ് വിക്കറ്റ്

ചെന്നൈ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ട് 178 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് ജയിക്കാനായി വേണ്ടത് 420 റൺസാണ്. ആറ് വിക്കറ്റുകൾ വീഴ്ത്തിയ അശ്വിനാണ് രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ തകർത്തത് 6ന് 257 റൺസ് എന്ന നിലയിൽ ഇന്ത്യയാണ് നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. സ്‌കോർ 337ൽ ഇന്ത്യയുടെ എല്ലാവരും പുറത്തായി. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ 85 റൺസുമായി പുറത്താകാതെ നിന്നു. റിഷഭ് പന്ത് 91 റൺസും പൂജാര 73 റൺസും, അശ്വിൻ 31 റൺസുമെടുത്തു. രണ്ടാമിന്നിംഗ്‌സ്…

Read More

ഇന്ത്യ 337 റൺസിന് പുറത്തായി; ഇംഗ്ലണ്ടിന് 241 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിന് 241 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 337 റൺസിന് ഓൾ ഔട്ടായി. വാഷിംഗ്ടൺ സുന്ദറിന്റെ ചെറുത്തുനിൽപ്പാണ് ഇന്ത്യൻ ഇന്നിംഗ്‌സ് 300 കടത്തിയത്. 6ന് 257 റൺസ് എന്ന നിലയിൽ നാലാം ദിനം ആരംഭിച്ച ഇന്ത്യക്ക് 80 റൺസാണ് കൂട്ടിച്ചേർക്കാൻ സാധിച്ചത്. സ്‌കോർ 305ൽ നിൽക്കെ 31 റൺസെടുത്ത അശ്വിൻ പുറത്തായി. പിന്നീട് സുന്ദർ ബാറ്റിംഗിന്റെ വേഗത വർധിപ്പിച്ചെങ്കിലും പിന്തുണ നൽകാൻ ആരുമില്ലാതെ പോയി സുന്ദർ 138 പന്തിൽ രണ്ട് സിക്‌സും 12…

Read More

ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു; വാഷിംഗ്ടൺ സുന്ദറിന് അർധ സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ബാറ്റിംഗ് തുടരുന്ന ഇന്ത്യ പൊരുതുന്നു. ആറിന് 257 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. നിലവിൽ 6ന് 284 റൺസ് എന്ന നിലയിലാണ് ഇന്ത്യ അശ്വിനും അർധസെഞ്ച്വറി നേടിയ വാഷിംഗ്ടൺ സുന്ദറുമാണ് ക്രീസിൽ. സുന്ദർ 84 പന്തിൽ 9 ഫോറുകളുടെ സഹായത്തോടെ 53 റൺസ് എടുത്തിട്ടുണ്ട്. അശ്വിൻ 15 റൺസുമായി ഒപ്പമുണ്ട്. ഇംഗ്ലണ്ടിന്റെ സ്‌കോറിനേക്കാൾ 294 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും. ഒന്നാമിന്നിംഗ്‌സിൽ 379 റൺസ്…

Read More

മൂന്നാം ദിനം ഇംഗ്ലണ്ട് ഓള്‍ഔട്ട്; റണ്‍മല താണ്ടാനിറങ്ങി ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 578 റണ്‍സിന് ഓള്‍ഔട്ടായി. എട്ടുവിക്കറ്റിന് 555 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് 23 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ബെസ്സ് (34), ജെയിംസ് ആന്‍ഡേഴ്സണ്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത്. 2011 നുശേഷം സ്വന്തം നാട്ടില്‍ ഇതാദ്യമായാണ് ഇന്ത്യ ഇന്നിംഗ്‌സില്‍ 550 റണ്‍സിന് മുകളില്‍ വഴങ്ങുന്നത്. 100ാം ടെസ്റ്റ് കളിക്കുന്ന റൂട്ടിന്റെ ഡബിള്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് കരുത്തായത്. 377…

Read More