സ്വകാര്യ വാഹനങ്ങൾ 20 വർഷം, വാണിജ്യ വാഹനങ്ങൾ 15 വർഷം: പുതിയ സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു
വാഹനങ്ങളുടെ കാലാവധി അടക്കം നിശ്ചയിച്ച് ദേശീയ ഓട്ടോ മൊബൈൽ സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു. നരേന്ദ്രമോദിയാണ് രാജ്യത്തെ പഴയ വാഹനങ്ങൾ പൊളിക്കൽ നയം പ്രഖ്യാപിച്ചത്. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് കാലാവധി. വാഹന രജിസ്‌ട്രേഷന് ഏകജാലക സംവിധാനം നടപ്പാക്കും. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ രജിസ്‌ട്രേഷനിലും റോഡ് നികുതിയിലും ഇളവ് ലഭിക്കും. പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ പതിനായിരം കോടിയുടെ നിക്ഷേപം ഇന്ത്യയിലേക്ക് എത്തും. ഇതിലൂടെ 35,000 പേർക്ക് തൊഴിലവസരങ്ങൾ ഉണ്ടാകും വാഹനങ്ങൾ പൊളിക്കാൻ…
