Headlines

Webdesk

സമരം തുടരുന്ന പി ജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

  സമരം തുടരുന്ന പി ജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്ന വിധത്തിൽ സമരം തുടരുന്ന പി ജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പി ജി ഡോക്ടർമാരുമായി രണ്ട് തവണ ചർച്ച നടത്തിയിരുന്നു. ഒന്നാംവർഷ പി ജി പ്രവേശനം നേരത്തെ നടത്തണമെന്നാണ് അവരുടെ ആവശ്യം. ഇത് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തിന് ഇതിലൊന്നും ചെയ്യാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു ഒരു വിഭാഗം…

Read More

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ആർ ആർ ആർ’ ന്റെ ട്രെയിലർ പുറത്തിറങ്ങി

  ബാഹുബലി 2ന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ ന്റെ ട്രെയിലർ പുറത്തുവിട്ടു. രൗദ്രം രണം, രുധിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർ ആർ ആർ. രാംചരൺ തേജ, ജൂനിയർ എൻടിആർ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങൾ 3.15 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തുവിട്ടത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 2022 ജനുവരി 7നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. അജയ് ദേവ്ഗൺ, ആലിയ ഭട്ട്, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആല്ലൂരി…

Read More

ഒന്നാം ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയ കൂറ്റൻ ലീഡിലേക്ക്; ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു

  ബ്രിസ്‌ബേനിൽ നടക്കുന്ന ഒന്നാം ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയ വൻ ലീഡിലേക്ക്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലാണ്. 125 റൺസിന്റെ ലീഡാണ് ഓസീസിനുള്ളത്. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 147 റൺസിന് പുറത്തായിരുന്നു ഓസ്‌ട്രേലിയക്ക് വേണ്ടി ഡേവിഡ് വാർണർ, മാർനസ് ലാബുഷെയൻ, ട്രാവിഡ് ഹെഡ് എന്നിവർ അർധ സെഞ്ച്വറി തികച്ചു. 94 റൺസെടുത്ത വാർണർ സെഞ്ച്വറിക്ക് ആറ് റൺസ് അകലെ റോബിൻസണിന്റെ പന്തിൽ പുറത്തായി. ലാബുഷെയ്ൻ 74 റൺസെടുത്തു പുറത്തായി….

Read More

സ്ഥാനമൊഴിയാൻ 48 മണിക്കൂർ കോഹ്ലിക്ക് സമയം നൽകി; 49ാം മണിക്കൂറിൽ ബിസിസിഐ തന്നെ പുറത്താക്കി

വിരാട് കോഹ്ലി അങ്ങനെ ഇന്ത്യൻ ഏകദിന ടീമിന്റെ നായകൻ അല്ലാതായിരിക്കുന്നു. 2019ലെ ലോകകപ്പ് തോൽവിയോടെ തന്നെ കോഹ്ലിയുടെ കസേരക്ക് ഇളക്കം തട്ടി തുടങ്ങിയിരുന്നു. രവിശാസ്ത്രി ഇന്ത്യൻ കോച്ച് സ്ഥാനത്ത് നിന്ന് പടിയിറങ്ങി പകരം രാഹുൽ ദ്രാവിഡ് എത്തിയതോടെ കോഹ്ലിയുടെ വിധി ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞിരുന്നു. ടി20 ലോകകപ്പിലെ പുറത്താകൽ കൂടിയായതോടെ ബിസിസിഐക്ക് മുന്നിൽ മറ്റ് വഴികളൊന്നും ഇല്ലാതായിി സ്വമേധയാ സ്ഥാനമൊഴിയാൻ കോഹ്ലിയോട് ബിസിസിഐ നിർദേശിച്ചിരുന്നു. 48 മണിക്കൂർ സമയവും നൽകി. എന്നാൽ രാജിവെക്കാനുള്ള ഒരുക്കത്തിലായിരുന്നില്ല കോഹ്ലി. എന്നാൽ…

Read More

അപകട സ്ഥലത്ത് നിന്ന് പുറത്തെടുക്കുമ്പോൾ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നു; പേരും പറഞ്ഞു

  കൂനൂരിൽ അപകടത്തിൽപ്പെട്ട് കിടന്ന ഹെലികോപ്റ്ററിൽ നിന്ന് പുറത്തെടുക്കുമ്പോൾ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്. ഇതിന് മുന്നോടിയായി തന്റെ പേര് അദ്ദേഹം പറഞ്ഞിരുന്നു ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ എസ് ലിഡ്ഡർ, ലഫ്. കേണൽ ഹർജീന്ദർ സിംഗ്, നായക് ഗുരു സേവക് സിംഗ്, നായക് ജിതേന്ദ്രകുമാർ, ലാൻസ് നായക് വിവേക് കുമാർ, ലാൻസ് നായക്…

Read More

ബിപിൻ റാവത്തിന്റെ പിൻഗാമിയായി സംയുക്ത സൈനിക മേധാവി സ്ഥാനത്തേക്ക് നരവണെ എത്തിയേക്കും

ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചതോടെ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനായുള്ള ചർച്ചകൾ കേന്ദ്രസർക്കാർ ആരംഭിച്ചു. പത്ത് ദിവസത്തിനുള്ളിൽ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. കരസേനാ മേധാവി എം എം നരവണെക്കാണ് സാധ്യത കൂടുതൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ മന്ത്രിതല സമിതി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. 2022 ഏപ്രിൽ വരെയാണ് കരസേനാ മേധാവിയായി നരവണെക്ക് ചുമതലയുള്ളത്. 2019 ഡിസംബർ 31നായിരുന്നു ബിപിൻ റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത് നിയമപ്രകാരം ഏതൊരു കമാൻഡിംഗ്…

Read More

ഹെലികോപ്റ്റർ അപകടം: വ്യോമസേനാ മേധാവി സംഭവസ്ഥലത്ത് എത്തി; ഡേറ്റാ റെക്കോർഡർ കണ്ടെത്തി

  സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കമുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം നടന്ന സ്ഥലം വ്യോമസേനാ മേധാവി വി ആർ ചൗധരി സന്ദർശിച്ചു. വ്യാഴാഴ്ച രാവിലെ തമിഴ്‌നാട് ഡിജിപി സി ശൈലേന്ദ്ര ബാബുവിനൊപ്പമാണ് അദ്ദേഹം ഊട്ടി കൂനൂരിനടുത്തുള്ള കട്ടേരിയിൽ എത്തിയത്. അപകട സ്ഥലത്ത് വിംഗ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന തുടരുകയാണ്. ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡർ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. അപകടത്തെ സംബന്ധിച്ച് വിശദമായ പ്രസ്താവന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാർലമെന്റിൽ…

Read More

ബിപിൻ റാവത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീഴുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ഊട്ടി കൂനൂരിനടുത്തുള്ള കട്ടേരി പാർക്കിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് പകർത്തി വീഡിയോ പുറത്തുവന്നു. മീറ്റർ ഗേജ് റെയിൽപാളത്തിലൂടെ നടന്നുപോയിരുന്ന ഒരു സംഘമാളുകളുകളാണ് ദൃശ്യങ്ങൾ പകർത്തിയത് ഹെലികോപ്റ്റർ മേഘങ്ങളിലേക്ക് മാറി കാണാതായതിന് പിന്നാലെ വലിയ സ്‌ഫോടന ശബ്ദവും കേൾക്കാം. ഇതിന് പിന്നാലെ ഇവർ ഹെലികോപ്റ്റർ തകർന്നുവീണോ എന്ന് ആശങ്കയോടെ ചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

Read More

ഹെലികോപ്റ്റർ ദുരന്തം: ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; അപകട സ്ഥലത്ത് പരിശോധന തുടരുന്നു

  സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ഇടയാക്കി തകർന്നുവീണ ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ഇത് വിശദമായി പരിശോധിക്കും. അപകട കാരണം സംബന്ധിച്ച സൂചന ഇതിൽ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. അപകടസ്ഥലത്ത് വ്യോമസേനാ, സൈനിക എൻജിനീയറിംഗ് വിദഗ്ധരും ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്. രാജ്യത്തിന്റെ കരുത്തായി വിശേഷിപ്പിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നത് വലിയ ഗൗരവത്തോടെയാണ് കാണുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് പ്രതിരോധ മന്ത്രിക്ക് നൽകും.

Read More

ബയേൺ മ്യൂണിക്കിന് മുമ്പിൽ ബാഴ്‌സലോണ മുട്ടുകുത്തി; ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

  ചാമ്പ്യൻസ് ലീഗിൽ നിന്നും ബാഴ്‌സലോണ പുറത്തായി. നിർണായക മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടാണ് ബാഴ്‌സ പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിൽ ആറിൽ മൂന്ന് കളികളും പരാജയപ്പെട്ടാണ് ബാഴ്‌സ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താകുന്നത്. 2000-2001 സീസണിന് ശേഷം ഇതാദ്യമായാണ് ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താകുന്നത്. ബയേണിന്റെ മൈതാനത്ത് വെച്ചായിരുന്നു മത്സരം. 34ാം മിനിറ്റിൽ തോമസ് മുള്ളറിലൂടെ ബയേൺ ആദ്യ ഗോൾ നേടി. ആദ്യ പകുതി അവസാനിക്കും മുമ്പേ ലെറോയ്…

Read More