കേരള അതിർത്തിയിലെ പാട്ടവയൽ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു

ഗൂഡല്ലൂർ: പാട്ടവയൽ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു

ഇയാളെ ഊട്ടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹം കുന്നൂരിലെ വീട്ടിൽ പോയി വന്നത് ‘ തുടർച്ചയായി പനി കൂടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊ വിസ് സ്ഥിതീകരിച്ചത്. രോഗിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന
മറ്റ് ആരോഗ്യ പ്രവർത്തകരെയും ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന പോലീസുകാരെയും നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്
ചെക്ക് പോസ്റ്റും പരിസര പ്രദേശവും പഞ്ചായത്ത് അണുവിമുക്തമാക്കി