മാനനഷ്ടക്കേസ്: ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ വിധിക്കെതിരെ വി എസ് അപ്പീൽ നൽകി

  സോളാർ വിവാദത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ 10.10 ലക്ഷം രൂപ ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധിക്കെതിരെ വി എസ് അച്യുതാനന്ദൻ കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് വി എസ് അപ്പീൽ നൽകിയത്. സോളാർ ഇടപാടിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്നായിരുന്നു വി എസിന്റെ പരാമർശം. ഇതിനെതിരെ ഉമ്മൻ ചാണ്ടി കോടതിയെ സമീപിക്കുകയാിയരുന്നു. ഇതിൽ കോടതി അനുകൂലമായി വിധിക്കുകയും ചെയ്തു. 2013 ലാണ് വി എസ് ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചത്.

Read More

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ മിസോറാം പോലീസ് വധശ്രമത്തിന് കേസെടുത്തു

സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമയ്ക്കെതിരെ മിസോറം പൊലീസ് കേസെടുത്തു. ഇൻസ്പെക്ടർ ജനറൽ അടക്കം അസമിലെ 6 മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വധശ്രമം, കയ്യേറ്റംചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ നടന്ന സംഘർഷത്തിൽ ആറ് അസം പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Read More

‘ഈ നാടിന് വേണ്ടി ജീവൻ സമർപ്പിച്ചവരാണ് രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും; തരൂരിന്‍റെ പരാമര്‍ശത്തോട് സഹതാപം മാത്രം’; കെ സി വേണുഗോപാൽ

ശശി തരൂരിന്റെ കുടുംബാധിപത്യ പരാമർശത്തിൽ മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. അത്തരം പരാമർശം നടത്തുന്നവരോട് സഹതാപം മാത്രം. ഈ നാടിന് വേണ്ടി ജീവൻ സമർപ്പിച്ചവരാണ് രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും. അവര് കുടുംബാധിപത്യത്തിൻറെ ഭാഗമായി വന്നവരാണെന്ന് പറയുന്നവർ ഉണ്ടെങ്കിൽ അവരോട് സഹതപിക്കാൻ മാത്രമേ കഴിയൂവെന്നും അദ്ദേഹം വിമർശിച്ചു ഇന്ത്യയിലെ ജനകോടികളുടെ അംഗീകാരം നേടി വന്നവരാണ്. അത് കുടുംബാധിപത്യം എന്ന് പറയുന്നത് നീതീകരിക്കാൻ കഴിയുന്നതല്ല. എന്തുകൊണ്ട് ഇത്തരം പരാമർശം നടത്തിയെന്നുള്ളത് ശശി തരൂർ വിശദീകരിക്കട്ടെ എന്നും…

Read More

എറണാകുളത്ത് റെയിൽവേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

എറണാകുളം പുല്ലേപ്പടിയിൽ റെയിൽവേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. ട്രാക്കിലേക്ക് തല വെച്ച് പൂർണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം സമീപത്ത് നിന്ന് ലൈറ്ററും പെട്രോൾ നിറച്ചിരുന്ന കുപ്പിയും കണ്ടെത്തി. കൊലപാതകമാണോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. മറ്റ് എവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം ട്രാക്കിന് സമീപത്ത് വെച്ച് കത്തിച്ചതാകാമെന്ന സംശയവും പോലീസിനുണ്ട്.

Read More

വയനാട്ടിൽ ഇന്ന് പ്രഖ്യാപിച്ച മുഴുവൻ കണ്ടൈന്‍മെന്റ് സോണുകളും ഇവയാണ്

വയനാട്ടിൽ ഇന്ന് പ്രഖ്യാപിച്ച മുഴുവൻ കണ്ടൈന്‍മെന്റ് സോണുകളും ഇവയാണ് *മേപ്പാടി* ഗ്രാമ പഞ്ചായത്ത് 1,2,3 വാർഡുകൾ *തിരുനെല്ലി* ഗ്രാമ പഞ്ചായത്ത് 8,11,12,14 വാർഡുകൾ പൂർണ്ണമായും. വാർഡ് 9 ലെ ബേഗുർ, കാളിക്കൊല്ലി, ഇരുമ്പ് പാലം ഒഴികെയുള്ള മറ്റ് പ്രദേശങ്ങൾ (മൈക്രോ കണ്ടൈന്‍മെന്റ് സോൺ.), വാർഡ് 13 ലെ 55, ഓലിയോട് പ്രദേശങ്ങൾ, (മൈക്രോ കണ്ടെയ്ന്മന്റ് സോൺ) *പനമരം* ഗ്രാമ പഞ്ചായത്ത് വാർഡ് 16 ലെ പരാരി കോളനീ (മൈക്രോ കണ്ടെയ്മെന്റ് സോൺ *കൽപ്പറ്റ* നഗരസഭ മുഴുവൻ വാർഡുകളും…

Read More

അതി വിചിത്ര ട്വീറ്റുകളുമായി രോഹിത് ശർമ; കിളി പോയത് സഹതാരങ്ങൾക്കും ആരാധകർക്കും

  ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയുടെ ട്വീറ്റുകളാണ് കായിക ലോകത്ത് ഇപ്പോൾ ചർച്ചാ വിഷയം. പരസ്പരവിരുദ്ധമായ എന്തെക്കെയൊ ആണ് രോഹിതിന്റെ ട്വിറ്റർ ഹാൻഡിലിൽ നിന്നും വരുന്നത്. ഇന്നലെ രാവിലെ മുതലാണ് വിചിത്രമായ ട്വീറ്റുകൾ രോഹിതിന്റെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇതോടെ ആരാധകർക്കും സഹതാരങ്ങൾക്കും കിളി പോയ അവസ്ഥയുമായി ഇന്നലെ രാവിലെ 11 മണിക്ക് രോഹിതിന്റെ ആദ്യ ട്വീറ്റ് വരുന്നു. എനിക്ക് നാണയങ്ങൾ കൊണ്ട് ടോസിടുന്നതാണ് ഇഷ്ടം, പ്രത്യേകിച്ച് ആ നാണയങ്ങൾ എന്റെ ഇടുപ്പിൽ വീഴുമ്പോൾ…

Read More

കുടുംബവഴക്കിനെ തുടർന്ന് പോലീസിൽ പരാതി നൽകിയ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു

  കുടുംബവഴക്കിനെ തുടർന്ന് പോലീസിൽ പരാതി നൽകിയ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു. കാട്ടാക്കട സ്വദേശിയായ സുലോചനക്കാണ് വെട്ടേറ്റത്. ഇവരുടെ മുതുകിനും കൈക്കുമാണ് വെട്ടേറ്റത്. ഭർത്താവ് മുരുകനാണ് ഇവരെ ആക്രമിച്ചത്. ഇയാൾ ഒളിവിലാണ്.

Read More

വോഡഫോൺ-ഐഡിയ ഇനി പുതിയ പേരിൽ; പുതിയ തുടക്കമെന്ന് കമ്പനി എംഡി

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ചേർന്നുള്ള കമ്പനി ഇനി പുതിയ പേരിൽ. ലയന പ്രഖ്യാപനം നടത്തി രണ്ട് വർഷത്തിന് ശേഷമാണ് പുതിയ പേര് നിശ്ചയിച്ചിരിക്കുന്നത്. ഇരു കമ്പനികളുടെയും ആദ്യാക്ഷരങ്ങൾ ചേർത്ത് വി (Vi) എന്നാവും പുതിയ കമ്പനി അറിയപ്പെടുക. വിർച്വൽ കോൺഫറൻസിലൂടെ വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ബ്രാൻഡുകളും തമ്മിലുള്ള സംയോജന പ്രക്രിയ പൂർത്തിയായതോടെ പുതിയൊരു തുടക്കത്തിനുള്ള സമയമാണിതെന്ന് വോഡഫോൺ-ഐഡിയ എംഡിയും സിഇഓയുമായുള്ള രവീന്ദ്രർ താക്കർ പറഞ്ഞു….

Read More

ക്രൂര പീഡനം, പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചു; രാഹുലിനെതിരെ രണ്ടാം എഫ്ഐആർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ കേസിൽ എഫ്ഐആർ വിശദാംശങ്ങൾ ട്വന്റിഫോറിന്.കേസിൽ രാഹുൽ മാത്രമാണ് പ്രതി. ക്രൂര ലൈംഗിക പീഡനം നടന്നെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചെതന്നും എഫ്ഐറിലുണ്ട്. രാഹുലിന്റെ സന്തത സഹചാരി ഫെനി നൈനാനാണ് കൊണ്ടു വിട്ടതെന്ന് എഫ്ഐആറിൽ പറയുന്നുണ്ടെങ്കിലും പ്രതി ചേർത്തിട്ടില്ല. എസ്ഐടി സംഘം അന്വേഷണം ആരംഭിച്ചു. അതേസമയം ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും.തുടർവാദത്തിന് ശേഷം തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതി…

Read More

ഫിറ്റ്നസ് നിലനിർത്താം; ഭക്ഷണക്രമത്തില്‍ ചേര്‍ക്കൂ കാലറി കുറഞ്ഞ ഈ അഞ്ച് പച്ചക്കറികൾ

  ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളുമൊക്കെ നല്‍കുന്നതില്‍ പഴങ്ങളും പച്ചക്കറികളും വലിയ പങ്ക് വഹിക്കാറുണ്ട്. ഒരു സന്തുലിത ഭക്ഷണക്രമത്തില്‍ ഇവ ഒഴിച്ചു കൂടാന്‍ വയ്യാത്തതാണ് താനും. എന്നാല്‍ വണ്ണം കുറയ്ക്കാനും ഫിറ്റായി ഇരിക്കാനും വേണ്ടി ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുമ്പോൾ എല്ലാത്തരം പച്ചക്കറികളും കഴിക്കാന്‍ സാധിച്ചെന്ന് വരില്ല. അപ്പോഴും ധൈര്യമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന കാലറി കുറഞ്ഞ അഞ്ച് പച്ചക്കറികള്‍ പരിചയപ്പെടാം. 1. കാബേജ് ഫൈബർ സമ്പുഷ്ടമായ കാബേജ് ഇന്ത്യയില്‍ സമൃദ്ധമായി ലഭ്യമായ പച്ചക്കറിയാണ്. സൂപ്പും ബ്രോത്തും ഉണ്ടാക്കാനും…

Read More