വയനാട്ടിൽ ഇന്ന് പ്രഖ്യാപിച്ച മുഴുവൻ കണ്ടൈന്‍മെന്റ് സോണുകളും ഇവയാണ്

വയനാട്ടിൽ ഇന്ന് പ്രഖ്യാപിച്ച മുഴുവൻ കണ്ടൈന്‍മെന്റ് സോണുകളും ഇവയാണ്

*മേപ്പാടി* ഗ്രാമ പഞ്ചായത്ത്
1,2,3 വാർഡുകൾ

*തിരുനെല്ലി* ഗ്രാമ പഞ്ചായത്ത് 8,11,12,14 വാർഡുകൾ പൂർണ്ണമായും. വാർഡ് 9 ലെ ബേഗുർ, കാളിക്കൊല്ലി, ഇരുമ്പ് പാലം ഒഴികെയുള്ള മറ്റ് പ്രദേശങ്ങൾ (മൈക്രോ കണ്ടൈന്‍മെന്റ് സോൺ.), വാർഡ് 13 ലെ 55, ഓലിയോട് പ്രദേശങ്ങൾ, (മൈക്രോ കണ്ടെയ്ന്മന്റ് സോൺ)

*പനമരം* ഗ്രാമ പഞ്ചായത്ത്
വാർഡ് 16 ലെ പരാരി കോളനീ (മൈക്രോ കണ്ടെയ്മെന്റ് സോൺ

*കൽപ്പറ്റ* നഗരസഭ
മുഴുവൻ വാർഡുകളും (കൽപ്പറ്റ സിവിൽ സ്റ്റേഷനും, സിവിൽ സ്റ്റേഷന്റെ 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശവും ഒഴികെ)

*മേപ്പാടി* ഗ്രാമ പഞ്ചായത്തിലെ 4, 7, 11, 15 വാർഡുകൾ കണ്ടെൻമെന്റ്/മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്നതുമാണ്.