കൽപ്പറ്റ : അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ 10, 11, 12, 14 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായും.നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ :- വാർഡ് 13 ലെ നമ്പിക്കൊല്ലി, ബത്തേരി റൂട്ടിൽ 100 മീറ്ററും, നമ്പിക്കൊല്ലി പഴൂർ റൂട്ടിൽ 100 മീറ്ററും, നമ്പിക്കൊല്ലി കഴമ്പ് റൂട്ടിൽ 50 മീറ്ററും, നമ്പിക്കൊല്ലി കല്ലൂർ റൂട്ടിൽ 500 മീറ്ററും, ഉൾപ്പെടുന്ന പ്രദേശം മാത്രം മൈക്രോ കണ്ടെയ്ൻമെന്റ് സോണും,നെന്മേനി ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ലെ നമ്പിക്കൊല്ലി ടൗൺ ഉൾപ്പെടുന്ന പ്രദേശം മാത്രം – മൈക്രോ കണ്ടെയ്ൻമെന്റ് സോണായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
The Best Online Portal in Malayalam