വെങ്ങപ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 2 ലെ തെക്കുംതറ വായനശാല,മൈലാടിപ്പടി,പൂളക്കണ്ടി,കൊക്കോട്ടുമ്മല്‍ കോളനി പ്രദേശം,വാര്‍ഡ് 3 ലെ കോക്കുഴി,ചാമുണ്ഡം,ഓടമ്പംപൊയില്‍ പ്രദേശം,വാര്‍ഡ് 6,7 ലെ അപ്പണവയല്‍ പ്രദേശം എന്നിവ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായും,വൈത്തിരി പഞ്ചായത്തിലെ 6(ചാരിറ്റി),7(മുള്ളന്‍പാറ),9(താലിപ്പുഴ) എന്നീ വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയിലാണ് പ്രഖ്യാപനമുണ്ടായത്.
The Best Online Portal in Malayalam