വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 18 (എടപ്പെട്ടി)കണ്ടൈൻമെന്റ് സോണായും,വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാർഡ് 12ലെ കപ്പുകുന്ന് -പള്ളിവയൽ പ്രദേശം,  വാർഡ് 9 ലെ തൊണ്ടവീട് കോളനി പ്രദേശം,  വാർഡ് പതിനേഴ് ഒഴുക്കൻ മൂല ടൗൺ പ്രദേശം എന്നിവയെെ മൈക്രോ കണ്ടൈൻമെന്റ്
 സോണായും പ്രഖ്യാപിച്ചു.