നിര്യാതനായി മാധവനുണ്ണി
സുൽത്താൻബത്തേരി: മൂലങ്കാവ് പ്രീത് നിവാസിൽ ടി കെ മാധവനുണ്ണി (75) നിര്യാതനായി. ഭാര്യ – ഗിരിജാഭായ്. മക്കൾ – പ്രീത, ഗീത. മരുമക്കൾ പ്രദീപ് (ചെന്നൈ ) പ്രതാപ് (ഷാർജ).
സുൽത്താൻബത്തേരി: മൂലങ്കാവ് പ്രീത് നിവാസിൽ ടി കെ മാധവനുണ്ണി (75) നിര്യാതനായി. ഭാര്യ – ഗിരിജാഭായ്. മക്കൾ – പ്രീത, ഗീത. മരുമക്കൾ പ്രദീപ് (ചെന്നൈ ) പ്രതാപ് (ഷാർജ).
കൽപ്പറ്റ : ജില്ലയിലെ ഓരോ പഞ്ചായത്തിലും പനി ക്ലിനിക്കുകള്‍ തുടങ്ങുന്നതിന് പ്രത്യേക കെട്ടിടങ്ങള്‍ കണ്ടെത്തി സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. കോവിഡിനിടെ പകര്‍ച്ചപ്പനി കൂടുകയാണെങ്കില്‍ കോവിഡ് വ്യാപന സാധ്യത ഒഴിവാക്കുന്നതിനായി പനി ബാധിതരുടെ ചികിത്സയ്ക്കായി പ്രത്യേക സൗകര്യങ്ങള്‍ ആവശ്യമായി വരുമെന്നതിനാലാണ് മുന്‍കരുതല്‍.
കല്‍പ്പറ്റ സെക്ഷനിലെ മുണ്ടേരി, മണിയങ്കോട്, പോലിസ് ക്വാര്‍ട്ടേഴ്‌സ്ഭാഗങ്ങളില്‍ ഇന്ന് (വെളളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും റിവേഴ്‌സ് ക്വാറന്റീന്‍ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള സ്‌പെഷല്‍ ഓഫീസറായി ഡോ. വീണ എന്‍. മാധവന്‍ ചുമതലയേറ്റു. 2010 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. നിലവില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും അസാപ് സി.ഇ.ഒ.യ വീണ 2012- 14 കാലയളവില്‍ മാനന്തവാടി സബ് കലക്ടറായിരുന്നു. കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടിയന്തരമായി 50,000 ബെഡ് സൗകര്യത്തോടു കൂടി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജീകരിക്കാനാണ്…
കൽപ്പറ്റ: വയനാട് ജില്ലയില്‍ ബുധനാഴ്ച്ച 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. ബാംഗ്ലൂരില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവുടെ എണ്ണം 201 ആയി. ഇതില്‍ നൂറ് പേര്‍ രോഗമുക്തി നേടി. നൂറ് പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ 95 പേരും കോഴിക്കോട് രണ്ടുപേരും, തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. തവിഞ്ഞാല്‍ സ്വദേശിയായ 37 കാരിയാണ് സാമ്പിള്‍ പരിശോധന…
ആമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അംകോ, ഒന്നേയാര്‍, ആണ്ടൂര്‍, കുഴിമാളം, പാടിപറമ്പ്, കരടിപ്പാറ, കാലിപറമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (വ്യാഴം) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
സുൽത്താൻ ബത്തേരി:നൂൽപ്പുഴ പഞ്ചായത്തിൽ ട്രൈബൽ വകുപ്പും സി പി എമ്മും ഒത്തു കളിക്കുന്നുവെന്ന് യു ഡി എഫ് നൂൽപ്പുഴ പഞ്ചായത്ത് കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. ആദിവാസികളുടെ വീട് നിർമാണത്തിലാണ് അപാകത . നൂൽപ്പുഴ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിൽ പ്പെട്ട ശാന്ത, സീത, സരോജിനി എന്നിവരുടെ വീട് നിർമാണങ്ങളിലാണ് അപാകത ഉണ്ടായിരിക്കുന്നത്. നിർമാണം പൂർത്തിയാക്കിയ വീടുകൾ താമസ യോഗ്യമല്ലെന്ന് കാണിച്ച് ട്രൈബൽ വകുപ്പിൻ്റെ എഞ്ചിനിയർ രേഖ മൂലം അധികൃതർക്ക് നൽകിയതാണ്. എന്നൽ നിർമാണം പൂർത്തിയാക്കിയ വീട്ടിൽ…
നൂൽപ്പുഴ പഞ്ചായത്തിൽ ട്രൈബൽ വകുപ്പും സി പി എമ്മും ഒത്തു കളിക്കുന്നുവെന്ന് യു ഡി എഫ് നൂൽപ്പുഴ പഞ്ചായത്ത് കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. ആദിവാസികളുടെ വീട് നിർമാണത്തിലാണ് അപാകത . നൂൽപ്പുഴ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിൽ പ്പെട്ട ശാന്ത, സീത, സരോജിനി എന്നിവരുടെ വീട് നിർമാണങ്ങളിലാണ് അപാകത ഉണ്ടായിരിക്കുന്നത്. നിർമാണം പൂർത്തിയാക്കിയ വീടുകൾ താമസ യോഗ്യമല്ലെന്ന് കാണിച്ച് ട്രൈബൽ വകുപ്പിൻ്റെ എഞ്ചിനിയർ രേഖ മൂലം അധികൃതർക്ക് നൽകിയതാണ്. എന്നൽ നിർമാണം പൂർത്തിയാക്കിയ വീട്ടിൽ തന്നെ…
എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ കല്‍പറ്റ മുനിസിപ്പാലിറ്റിയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
സുൽത്താൻ ബത്തേരി :മാസ്ക്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും കറങ്ങി നടന്ന 13 പേരെ സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കേസുകളിലായാണ് 13 പേരെ അറസ്റ്റ് ചെയതത്.ഇതിൽ ആറു പേർ മുത്തങ്ങയിൽ കറങ്ങി നടന്നതിനാണ് അറസ്റ്റ് . കണ്ണൂർ – കൊല്ലം സ്വദേശീകളായ രണ്ട് പേരും, കോഴിക്കോട് സ്വദേശിയായ ഒരാളും അറസ്റ്റിലായവരിൽ ഉൾപ്പെടും.