നിര്യാതനായി ആലിക്കുട്ടി ഹാജി

സുൽത്താൻ ബത്തേരി: ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും, നെന്മേനി പഞ്ചായത്ത് മെമ്പറുമായ പി കെ സത്താറിൻ്റെ പിതാവ് ആലിക്കുട്ടി ഹാജി നിര്യാതനായി.

ഖബറടക്കം ഇന്ന് രാവിലെ 10.30 ന് കല്ലു വയൽ മൈതാനിക്കുന്ന് പള്ളി ഖബർ സ്ഥാനിൽ