നിര്യാതനായി കുര്യാക്കോസ് (50)

സുൽത്താൻ ബത്തേരി: ബത്തേരി മാതമംഗലം ചിറക്കമ്പത്തെ മാളിയേക്കൽ കുര്യാക്കോസ് (രാജൻ – 50 ) നിര്യാതനായി. സി പി എം നൂൽപ്പുഴ ലോക്കൽ കമ്മിറ്റി അംഗവും മാറോട് ബ്രാഞ്ച് സെക്രട്ടറിയുമാണ്.ഭാര്യ: ബെറ്റി കുര്യാക്കോസ്.മക്കൾ: വരുൺ, ബ്ലെസി. മരുമകൻ: സനീഷ്.