നിര്യാതനായി ഷിഹാബുദ്ദീൻ 28

സുൽത്താൻബത്തേരി:
മലവയൽ പറമ്പിൽ അബ്ദുൽ കരീമിൻ്റെ മകൻ
ഷിഹാബുദ്ദീൻ 28
നിര്യാതനായി

ഭാര്യ :ഷാഹിന

മാതാവ് :പാത്തുമ്മ

സഹോദരങ്ങൾ :മൈമൂന,ജസീല ,സുലൈഖ

കബറടക്കം ഇന്ന് രാവിലെ 9. 30 ന് മലവയൽ ജുമാമസ്ജിദ്
കബർസ്ഥാനിൽ