Wayanadനിര്യാതനായി രവി (41) Webdesk4 years ago01 mins സുൽത്താൻ ബത്തേരി വാകേരി കല്ലൂർ കോളനിയിലെ കേളപ്പൻ്റെ മകൻ രവി (41) നിര്യാതനായി. മാതാവ് ചുപ്പ്ടി , ഭാര്യ ഗിരിജ. സഹോദരങ്ങൾ മുകുന്ദൻ ,മോഹനൻ, ദിവാകരൻ, പാഞ്ചാലി, ബീന, ബീവി. മരിച്ച രവി സുൽത്താൻ ബത്തേരി കെ കെ സി ക്ലോത്ത് മാർട്ട് ജീവനക്കാരനായിരുന്നു Read More മാതൃഭൂമി ദിനപത്രം ഏജൻ്റും പത്രപ്രവർത്തകനുമായ ശശീധരൻ നായർ നിര്യാതനായി നിര്യാതനായി ആലിക്കുട്ടി ഹാജി കല്ലൂര് വാകേരി കോളനിയിലെ രവി (40) മരിച്ചത് എലിപ്പനി ലക്ഷണങ്ങളോടെയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു നിര്യാതനായി മാധവനുണ്ണി Post navigation Previous: സെപ്റ്റംബർ ആദ്യവാരം വരെ സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുംNext: നിര്യാതനായി മുഹമ്മദ് റാവുത്തർ (84)