കുന്നംകുളം:
ചൊവ്വന്നൂർ പഞ്ചായത്ത് ഒന്നാം വാർഡ് കണ്ടയിൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചു.
ചൊവ്വന്നൂർ പഞ്ചായത്തിലെ അയ്യംപറമ്പ് ഒരു ഭാഗം, സഭാ മഠം ഭാഗം ,പഞ്ചായത്ത് ഓഫീസ് നില്ക്കുന്ന ഭാഗങ്ങൾ,, കല്ലഴി അമ്പലപ്പറമ്പ് വരെയുള്ള ഭാഗം എന്നിവ ഉൾക്കൊള്ളുന്ന പഞ്ചായത്ത് ഒന്നാം വാർഡ് കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
The Best Online Portal in Malayalam