Headlines

കല്യാൺ സിൽക്‌സിന്റെ മുപ്പത്തിനാലാമത്തെ ഷോറൂമിന്റെ ഫ്ലാഗോഫ് ചെയ്തു

പട്ടാമ്പി: കല്യാൺ സിൽക്‌സിന്റെ മുപ്പത്തിനാലാമത്തെ ഷോറൂമിന്റെ ഫ്ലാഗോഫ് പട്ടാമ്പി മുനിസിപ്പൽ ചെയർപേഴ്സൺ .ഒ. ലക്ഷ്മിക്കുട്ടി നിർവഹിച്ചു .

കല്യാൺ സിൽക്‌സ് CEO അനിൽകുമാർ സി. എസ്
കല്യാൺ സിൽക്‌സ് റീജിയണൽ മാനേജർ സുധീർ. പി. മാനേജർമാരായ രാംകുമാർ. എം. രാമദാസ്.വി ജിനോ ജോസ് മാർക്കറ്റിങ് മാനേജർ ആദർശ് രവി എന്നിവർ സമീപം