മടവൂർ സി.എം.മഖാം മഹല്ല് ഖാളി സി.എം കുഞ്ഞിമാഹിൻ മുസ്ലിയാർ നിര്യാതനായി

കോഴിക്കോട്: മടവൂർ സിഎം മഖാം പ്രസിഡന്റും സിഎം മഖാം മഹല്ല് ഖാളിയുമായ സിഎം കുഞ്ഞിമായിൻ മുസ്ല്യാർ ( 72) നിര്യാതനായി.
സി എം വലിയുല്ലാഹിയുടെ സഹോദര പുത്രനാണ്.

ഖബറടക്കം ഇന്ന് (16-07-2020-വ്യാഴം)രാത്രി 10:30-നു സിഎം മഖാം മസ്ജിദ് ഖബർസ്ഥാനിൽ.