കരടു നിയമം തയ്യാറായി ; കുവൈറ്റിൽ സർക്കാർ ജോലിയിൽ നിന്ന് പ്രവാസികളെ ഒഴിവാക്കുന്നു

സര്‍ക്കാര്‍ ജോലിയിലുള്ള എല്ലാ പ്രവാസി ജീവനക്കാരെയും മാറ്റാനുള്ള കരടുനിയമം നാഷണല്‍ അസംബ്ലി തയ്യാറാക്കി. നിയമ- നിയമനിര്‍മ്മാണ കമ്മറ്റിയാണ് ബില്‍ തയ്യാറാക്കി കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബന്ധപ്പെട്ട കമ്മറ്റിക്ക് അയച്ചുകൊടുത്തത്. രാജ്യത്ത് പ്രവാസികളുടെ എണ്ണം വെട്ടിക്കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇതുമായി ബന്ധപ്പെട്ട് നിരവധി എം പിമാര്‍ കരട് നിയമങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രവാസികളെ വെട്ടിക്കുറക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായവും റസിഡന്‍സി നിയമത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഭേദഗതികളും കാത്തിരിക്കുകയാണ് അസംബ്ലി. അടുത്തയാഴ്ച അസംബ്ലി പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. നേരത്തെ കുവൈത്തി ജനസംഖ്യക്ക് ആനുപാതികമായി…

Read More

ഒമാന്റെ ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വാർഷികത്തിൽ അമ്പത് റിയാലിന്റെ പുതിയ നോട്ട്

മസ്‌കത്ത്: ഒമാന്റെ പ്രിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ സ്മരണ പുതുക്കി പുതിയ അമ്പത് റിയാലിന്റെ കറന്‍സി നോട്ട് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ഒമാന്റെ ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വാര്‍ഷികത്തിലാണ് പുതിയ നോട്ട് ഇറക്കിയിരിക്കുന്നത്. നോട്ട് വെളിച്ചത്തിന് നേരെ പിടിച്ചാല്‍ സുല്‍ത്താന്‍ ഖാബൂസിന്റെ ചിത്രം തെളിഞ്ഞുവരുന്ന രീതിയിലാണ് നിര്‍മിച്ചത്. നോട്ടിന്റെ പ്രത്യേക സ്ഥലങ്ങളില്‍ ഇന്റാഗ്ല്യോ പ്രിന്റിംഗ് ആണ് ഉപയോഗിച്ചത്. ആ ഭാഗങ്ങളിലൂടെ വിരല്‍ പിടിച്ചാല്‍ നോട്ട് ഓടുന്നത് പോലെ തോന്നും. പ്രത്യേക സുരക്ഷാ സംവിധാനങ്ങളുമുണ്ട്. പ്രത്യേക ചലന രീതികളും…

Read More

സ്വർണക്കടത്ത് കേസ്;രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയ സംഭവത്തിൽ യു.എ.ഇ അന്വേഷണം തുടങ്ങി

രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയ സ്വർണക്കടത്ത് കേസിൽ എത്രയും പെട്ടെന്ന് യഥാർഥ കുറ്റവാളികളെ കണ്ടെത്താനുള്ള നീക്കത്തിലാണ് യു.എ.ഇ. സ്വർണകടത്തു കേസിൽ സ്വന്തം നിലക്ക് അന്വേഷണം നടത്തുക, ഇന്ത്യയിൽ നടക്കുന്ന അന്വേഷണത്തിന് പൂർണ സഹായം ഉറപ്പാക്കുക, ഇതാണ് വിഷയത്തിൽ യു.എ.ഇയുടെ പ്രഖ്യാപിത നയം. ഷാർജയിലെ അൽ സാതർ സ്‌പൈസിസ് സ്ഥാപനത്തിനു പുറമെ ഫാസിൽ എന്ന ഇടനിലക്കാരനെ കുറിച്ചുമാണ് ഇന്ത്യയിലെ കസ്റ്റംസ് വിഭാഗം കോടതിയെ വിവരം അറിയിച്ചിരിക്കുന്നത്.ഫാസിലിനൊപ്പം മറ്റാർക്കെങ്കിലും കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന കാര്യം ഇപ്പോൾ നടക്കുന്ന അന്വേഷണത്തിലൂടെ പുറത്തുകൊണ്ടു…

Read More

നാട്ടിലുള്ള യു എ ഇ താമസവിസക്കാർക്ക് മടങ്ങുന്നതിനായി എയർ ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് തുടങ്ങി

ഇന്ത്യയിലുള്ള റെസിഡന്റ് വിസക്കാർക്ക് വന്ദേഭാരത് വിമാനങ്ങളിൽ യു എ ഇയിലേക്ക് മടങ്ങാൻ സൗകര്യം പ്രഖ്യാപിച്ചു. ഈമാസം 12 മുതൽ 26 വരെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവാസികൾക്ക് യു എ ഇയിലേക്ക് തിരിച്ചുവരാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ്, കോൾ സെന്ററർ, അംഗീകൃത ട്രാവൽ ഏജന്റുമാർ എന്നിവ വഴി ടിക്കറ്റെടുക്കാം. യാത്രക്കാർ യു എ ഇയിലേക്ക് മടങ്ങാൻ ഐസിഎ യുടെ അനുമതി ലഭിച്ചവരായിരിക്കണം. യു എ…

Read More

സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2059 ആയി ഉയര്‍ന്നു;ഇന്ന് 3036 പേര്‍ക്ക് രോഗ ബാധ

സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3036 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 2059 ആയി ഉയര്‍ന്നു. 3211 പേര്‍ക്കു രോഗം സുഖപ്പെട്ടു. ഇതോടെ രോഗ വിമുക്തിരായവരുടെ എണ്ണം 158050 ആയി ഉയര്‍ന്നു. 60035 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത് . ഇതില്‍ 2263 നില ഗുരുതരമാണ്. റിയാദ് 288, ജിദ്ദ 243,തായിഫ് 187, ഹുഫൂഫ് 171, മക്ക 142, ഖമീസ് മുശൈത 141, ദമ്മാം 133, മുബറസ് 122, മദീന…

Read More

മാൾ ഓഫ് ഖത്തർ എല്ലാ സ്റ്റോറുകളിലേക്കും സന്ദർശകരെയും ഷോപ്പർമാരെയും സ്വാഗതം ചെയ്യുന്നു

കൊവിഡ് നിയന്ത്രണങ്ങളില്‍ ക്രമേണയുള്ള ഇളവുകള്‍ വന്നതിന്റെ ഭാഗമായി തങ്ങളുടെ എല്ലാ സ്‌റ്റോറുകളിലേക്കും സന്ദര്‍ശകരെയും ഷോപ്പര്‍മാരെയും സ്വാഗതം ചെയ്ത് മാള്‍ ഓഫ് ഖത്തര്‍. എല്ലാ വിധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചും സുരക്ഷിത അകലം പാലിച്ചും വേണം മാളില്‍ പ്രവേശിക്കാനും ഇടപഴകാനും. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്ന രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ചില്ലറ വില്‍പ്പനശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ഖത്തര്‍ അധികൃതര്‍ അനുവാദം നല്‍കിയത്. അതേസമയം, റസ്റ്റോറന്റുകളും കഫേകളും ഇരുന്ന ഭക്ഷണം കഴിക്കാനുള്ള സൗകര്യം അനുവദിക്കില്ല. ഭക്ഷണം കൊണ്ടുപോകാനും ഡെലിവറിക്കുമുള്ള സൗകര്യമുണ്ടാകും. രാവിലെ ഒമ്പത്…

Read More

സ്വർണക്കടത്ത് കേസ് ; യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

സ്വർണക്കടത്ത് കേസിൽ യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു. രാജ്യത്തെ നിലനിൽക്കുന്ന നിയമസംവിധനാനങ്ങളെ പരസ്യമായി ലംഘിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. നയതന്ത്ര വഴിയിലൂടെയാണ് തട്ടിപ്പിനുള്ള നീക്കം നടന്നിരിക്കുന്നത്. യു.എ.ഇയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാനാണ് സ്വർണക്കടത്ത് പ്രതികൾ ശ്രമിച്ചിരിക്കുന്നത്. സംഭവത്തിലെ കുറ്റവാളികളെ പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എംബസി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട ഏജൻസിയുമായി എല്ലാ തരത്തിലുള്ള സഹകരണവും യു.എ.ഇ വാഗ്ദാനം ചെയ്തു.

Read More

24 മണിക്കൂറിനിടെ 49 മരണം; സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു

ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,392 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2,17,108 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 49 പേര്‍ മരിച്ചു. ഇന്ന് 49 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,017 ആയി. ഇന്ന് 5,205 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 154,839 ആയി ഉയര്‍ന്നു. 60,252 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 2268 പേരുടെ…

Read More

ആരോഗ്യ മന്ത്രാലയവും ഷാർജ പോലീസും സംയുക്തമായി എമിറേറ്റിലെ എല്ലാ താമസ കേന്ദ്രങ്ങളിലും കോവിഡ് 19 പരിശോധന

ആരോഗ്യ മന്ത്രാലയവും ഷാർജ പോലീസും സംയുക്തമായി എമിറേറ്റിലെ എല്ലാ താമസ കേന്ദ്രങ്ങളിലും കോവിഡ് 19 പരിശോധന ആദ്യ ഘട്ടത്തിൽ അന്നഹ്ദയിലാണ് പരിശോധന ആരംഭിച്ചത്. രാവിലെ ഒമ്പതിന് തന്നെ പ്രദേശവാസികളെല്ലാം പരിശോധനക്ക് എത്തി. അന്നഹ്ദ പാർക്കിൽ രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് വരെ പ്രത്യേകം സംവിധാനിച്ച മൊബൈൽ പരിശോധന കേന്ദ്രത്തിലാണ് സൗകര്യമേർപ്പെടുത്തിയത്. ഓരോ താമസ കേന്ദ്രങ്ങളിലും പത്ത് ദിവസമാണ് പരിശോധനയുണ്ടാകുക. ദിവസം 200 പേരെ പരിശോധിക്കും. പരിശോധനയുടെ സമയമാകുന്നതിന് രണ്ട് ദിവസം മുമ്പ് താമസക്കാർക്ക് പോലീസിന്റെ സന്ദേശം…

Read More

ഒമാനിൽ 11 തൊഴിലുകളിൽ സ്വദേശിവത്കരണം

ഇന്റേണല്‍ ഹൗസിംഗ് സൂപ്പര്‍വൈസര്‍, സോഷ്യോളജി സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ സര്‍വീസ് സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ്, സൈക്കോളിജസ്റ്റ്/ സോഷ്യല്‍ സ്‌പെഷ്യലിസ്റ്റ്, ജനറല്‍ സോഷ്യല്‍ വര്‍കര്‍, സ്റ്റുഡന്റ് ആക്ടിവിറ്റീസ് സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ റിസര്‍ച്ച് ടെക്‌നീഷ്യന്‍, സോഷ്യല്‍ സര്‍വീസ് ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് സോഷ്യല്‍ സര്‍വീസ് ടെക്‌നീഷ്യന്‍, സോഷ്യല്‍ വര്‍കര്‍ എന്നീ തൊഴിലുകളില്‍ ഇനി ഒമാനികളെ മാത്രമെ നിയമിക്കാവൂ. ഈ തീരുമാനത്തില്‍ ഉള്‍പ്പെട്ട തൊഴിലുകള്‍ക്ക് നേരത്തേ വിദേശികള്‍ക്ക് നല്‍കിയ തൊഴില്‍ പെര്‍മിറ്റ് ലൈസന്‍സുകള്‍ക്കും ഈ തൊഴിലുകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാനുള്ള ലൈസന്‍സുകള്‍ക്കും അവയുടെ…

Read More