Webdesk

വയനാട്ടിൽ 361 പേര്‍ക്ക് കൂടി കോവിഡ്; 156 പേര്‍ക്ക് രോഗമുക്തി, എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (16.12.20) 361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 156 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14069 ആയി. 11772 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 84 മരണം. നിലവില്‍ 2213 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1335 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കെ-ഫോണ്‍ പദ്ധതി: ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നല്‍കേണ്ട വാടകയില്‍ നിന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: കെ-ഫോണ്‍ ശൃംഖല ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നല്‍കേണ്ട വാടകയില്‍ നിന്നു പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള ചെലവ് കണ്ടെത്താന്‍ സര്‍ക്കാര്‍. അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 20 ലക്ഷം കുടുംബങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കുകയാണു ലക്ഷ്യം.കെഫോണ്‍ ശൃംഖല ഉപയോഗിക്കുന്നതിനു സേവനദാതാവ് നല്‍കുന്ന വാടകയില്‍ നിന്നു സൗജന്യ കണക്ഷനുകളുടെ തുക ഇളവ് ചെയ്യുന്ന രീതിയാണ് പരിഗണനയിലുള്ളത്. ഓരോ സേവനദാതാവും നല്‍കേണ്ട സൗജന്യ കണക്ഷനുകളുടെ എണ്ണം സര്‍ക്കാര്‍ നിശ്ചയിക്കും. ടെന്‍ഡര്‍ വഴിയായിരിക്കും സേവനദാതാക്കളെ തിരഞ്ഞെടുക്കുക….

Read More

അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ ഉടൻ നീക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാർഷികനിയമത്തിനെതിരെ ഡൽഹിയിലെ അതിർത്തി പ്രദേശങ്ങളിലായി നടക്കുന്ന പ്രതിഷേധ കർഷകരെ ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് നൽകിയിരിക്കുന്നു. ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്ഡെ, ജസ്‌റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമകൃഷ്‌ണ തുടങ്ങിയവരടങ്ങിയ ബഞ്ച് വിഷയം നാളെ പരിഗണിക്കുന്നതാണ്.  

Read More

കോളേജുകളും സ്‌കൂളുകളും തുറക്കുന്നു

പുതുച്ചേരി : കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ സ്‌കൂളുകള്‍ തുറക്കാന്‍ പോകുന്നു. ജനുവരി 4 മുതല്‍ പകുതി ദിവസത്തേക്കും ജനുവരി 18 മുതല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് കൈവശമുള്ള കൃഷി മന്ത്രി ആര്‍ കമലാകണ്ണന്‍ പറഞ്ഞു. കോവിഡ് -19 എസ്ഒപി ഉള്ളതിനാല്‍ പുതുച്ചേരിയിലെ കോളേജുകള്‍ ഡിസംബര്‍ 17 മുതല്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം തുറന്നു കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ സഹായിക്കുമെന്നും…

Read More

വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം: കെ.കെ ശൈലജ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതീക്ഷിച്ച വിജയമാണ് ഇടതു മുന്നണിക്ക് ഉണ്ടായിരിക്കുന്നത്. നല്ല കെട്ടുറപ്പോടെയാണ് ഇടതുമുന്നണി മത്സരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ” ഇടതുപക്ഷ സര്‍ക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയിലും ജനങ്ങള്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നു എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് വിജയം. ഇടതുപക്ഷം ഇനിയും ജനങ്ങള്‍ക്കൊപ്പമുണ്ടാകും. ജനങ്ങള്‍ക്കായുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരും. ആര് ബഹളം വച്ചാലും അതു തുടരും” ശൈലജ പറഞ്ഞു.

Read More

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ 50 സീ​റ്റ് നേ​ടി എ​ൽ​ഡി​എ​ഫ്; ഭ​ര​ണമു​റ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് 50 സീ​റ്റ് നേ​ടി ഭ​ര​ണം ഉ​റ​പ്പി​ച്ചു. എ​ൻ​ഡി​എ 32 സീ​റ്റി​ലും യു​ഡി​എ​ഫ് എ​ട്ടു സീ​റ്റി​ലും വി​ജ​യി​ച്ചു.കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ വിജയമാണ് എല്‍ഡിഎഫ് നേടിയിരിക്കുന്നത്. ജി​ല്ല​യി​ലെ 73 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 34 എ​ണ്ണ​ത്തി​ൽ എ​ൽ​ഡി​എ​ഫി​നാ​ണു ഭൂ​രി​പ​ക്ഷം. എ​ട്ടി​ട​ത്ത് യു​ഡി​എ​ഫി​നും ഒ​രു പ​ഞ്ചാ​യ​ത്തി​ൽ എ​ൻ​ഡി​എ​യ്ക്കും ഭൂ​രി​പ​ക്ഷ​മു​ണ്ട്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ത്തി​ട​ത്ത് എ​ൽ​ഡി​എ​ഫി​നും ഒ​രു ബ്ലോ​ക്കി​ൽ യു​ഡി​എ​ഫി​നു​മാ​ണ് ഭൂ​രി​പ​ക്ഷം. വിവാദ കൊടുങ്കാറ്റിലും ഉലയാതെ മിന്നുന്ന പ്രകടനവുമായി ഇടതുമുന്നണി. കേസുകളും വിവാദങ്ങളും ചര്‍ച്ചയായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിലുള്ള മേല്‍ക്കൈ…

Read More

ഉമ്മന്‍ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളി യുഡിഎഫിനെ ‘കൈ’വിട്ടു

ഉമ്മന്‍ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളി യുഡിഎഫിനെ കൈവിട്ടു. 25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ യുഡിഎഫിനെ മറന്നു ഇടതിനെ സ്വീകരിച്ചത്. പുതുപ്പള്ളി പഞ്ചായത്തില്‍ ഒന്‍പത് സീറ്റുമായി എല്‍ഡിഎഫ് മുന്നേറുകയാണ്. യുഡിഎഫിന് ഏഴ് സീറ്റും ബിജെപിക്ക് രണ്ട് സീറ്റും ലഭിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് ജനപക്ഷം സ്ഥാനാര്‍ത്ഥിയും പി.സി. ജോര്‍ജിന്റെ മകനുമായ അഡ്വ.ഷോണ്‍ ജോര്‍ജ് അട്ടിമറി വിജയം സ്വന്തമാക്കി.

Read More

മീനങ്ങാടിയിൽ മൂന്ന് സീറ്റിൽ നിന്ന് യു.ഡി.എഫ് ഭരണത്തിലേക്ക്

മീനങ്ങാടിയിൽ മൂന്ന് സീറ്റിൽ നിന്ന് യു.ഡി.എഫ് ഭരണത്തിലേക്ക്  . കഴിഞ്ഞ 15 വർഷമായി തുടരുന്ന എൽ.ഡി.എഫ്. ഭരണത്തിന് മാറ്റം . ആകെയുള്ള 19 വാർഡുകളിൽ 14 ഉം നേടിയ സി.പി.എം ന് ഇത്തവണ ലഭിച്ചത് 9 സീറ്റ്. ഒമ്പത് ഇടത്ത് പാർട്ടി ചിഹ്നത്തിലും ഒരിടത്ത് സ്വതന്ത്ര ചിഹ്നത്തിലും വിജയിച്ചാണ് യു.ഡി. എഫ് ഭരണം പിടിച്ചത് .  യൂത്ത് കോൺഗ്രസ് എസ് മുൻ പാർലമെൻറ് പ്രസിഡൻറ് കെ ഇ വിനയൻ ആണ് മീനങ്ങാടിയിൽ ജയിച്ച യു.ഡി. എഫിലെ പ്രമുഖൻ….

Read More

വെള്ളമുണ്ടയിൽ ജുനൈദ് കൈപ്പാണിക്ക് അട്ടിമറി വിജയം : ഗ്രാമപ്പഞ്ചായത്തും എൽ.ഡി.എഫ് പിടിച്ചു

  എഴുത്തുകാരനും മാധ്യമ പ്രവർത്തകനും   ജനതാദൾ എസ്. സ്ഥാനാർത്ഥിയുമായ ജുനൈദ്  കൈപ്പാണി  വയനാട് ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട ഡിവിഷനിൽ നിന്നും വിജയിച്ചു. മുസ്ലിം ലീഗിന്റെ  കോട്ടയായ വെള്ളമുണ്ടയിൽ  അട്ടിമറി വിജയം ആണ് ജുനൈദ് നേടിയത്. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുസ്‌ലിം ലീഗ് നേതാവുമായ പി കെ അസ്മത്തിെനെയാണ്  ജുനൈദ് തോൽപ്പിച്ചത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണവും എൽഡിഎഫിന് . ഫലം വന്ന് നിമിഷക്കൾക്കകം ജുനൈദിന്റെ െഫെയ്സ്ബക്ക് പോറ്റും വന്നു.  പോസ്റ്റ് ചുവടെ.  ജീവിതത്തിലെ സുപ്രധാനമായ ഒരു…

Read More

മലപ്പുറം ചാലിയാർ പഞ്ചായത്തിൽ ഭരണം യുഡിഎഫിന്; പ്രസിഡന്റായി എൽഡിഎഫ് സ്ഥാനാർത്ഥി

മലപ്പുറം ചാലിയാർ പഞ്ചായത്തിൽ ഭരണം യുഡിഎഫിനാണെങ്കിലും ഇവിടെ പ്രസിഡന്റാകുക എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കും. പ്രസിഡന്റ് സ്ഥാനം പട്ടിക വർ​ഗ വിഭാ​ഗത്തിന് സംവരണം ചെയ്തതിനാലാണ് ഇത്തരത്തിലൊരു കൗതുകകരമായ നടപടി ഉണ്ടാകുക. ഇവിടെ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി പരാജയപ്പെട്ടു. ഇതോടെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രസിഡന്റാകാനുള്ള സാധ്യത തെളിയുകയായിരുന്നു. ഏറനാണ് മണ്ഡലത്തിലാണ് ചാലിയാർ പഞ്ചായത്ത്. ഇവിടെ പ്രസിഡന്റ് സ്ഥാനം ഇത്തവണ പട്ടിക വർ​ഗ വിഭാ​ഗത്തിന് നൽകുകയായിരുന്നു. പഞ്ചായത്ത് രൂപീകരിച്ച് 41 വർഷത്തിന് ശേഷമാണ് ജില്ലയിൽ ഏറ്റവുമധികം ആദിവാസികൾ താമസിക്കുന്ന ചാലിയാർ പഞ്ചായത്തിലെ അമരത്തേത്ത്…

Read More