സംസ്ഥാനത്ത് പുതുതായി 75 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 75 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. തിരുവനന്തപുരത്ത് 12 ഉം കൊല്ലത്ത് അഞ്ചും പത്തനംതിട്ടയില്‍ ആറും ആലപ്പുഴയില്‍ മൂന്നും കോട്ടയത്ത് നാലും ഇടുക്കിയില്‍ ഒന്നും എറണാകുളത്ത് നാലും തൃശൂരില്‍ 19 ഉം പാലക്കാട് ആറും മലപ്പുറത്ത് എട്ടും കോഴിക്കോട് അഞ്ചും കണ്ണൂരിലും കാസര്‍കോടും ഒന്നു വീതവും കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.   ആര്‍ദ്രം പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് യാഥാര്‍ത്ഥ്യമായത്. ഇതിന് ആവശ്യമായ തസ്തികകളും സൃഷ്ടിച്ചു….

Read More

MBRU Dubai Latest Jobs vacancies

MBRU Careers UAE Jobs MBRU Careers jobs opportunities available now so it is very huge chance to find jobs in one of best international company in UAE named MBRU Dubai Careers. So Get ready to grab these Outstanding opportunity and amazing chance in MBRU UAE Careers that may take your career beyond your expectation in…

Read More

കൊല്ലത്ത് വീണ്ടും സിപിഐയിൽ പൊട്ടിത്തെറി; ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസിലേക്ക്

കൊല്ലത്ത് വീണ്ടും സിപിഐയിൽ പൊട്ടിത്തെറി. കൂടുതൽ പേർ പാർട്ടി വിടുന്നു. ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസിലേക്ക്. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബുവിന്റെ വിശ്വസ്തൻ നാസർ അടക്കമാണ് പാർട്ടി വിടുന്നത്. മുൻ സംസ്ഥാന കൌൺസിൽ അംഗവും AITUC ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരം CPIയിലെ കൂട്ടരാജി.മീനാങ്കൽ എ,ബി ബ്രാഞ്ചുകളിൽ അംഗങ്ങളായ 40 പേർ രാജിവെച്ചു. AITUC ഹെഡ് ലോഡ് യൂണിയനിൽ അംഗങ്ങളായ 30 പേരും…

Read More

ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

  ജമ്മു കാശ്മീരിലെ സോപോറിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് പോലീസുകാരും രണ്ട് നാട്ടുകാരുമടക്കം നാല് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു. പോലീസിന്റെ പെട്രോളിംഗിനിടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീവ്രവാദികൾക്കായി മേഖലയിൽ പോലീസ് തെരച്ചിൽ തുടരുകയാണ്.

Read More

വിരമിക്കൽ തീരുമാനം തിരുത്തി യുവരാജ്; അടുത്ത ഫെബ്രുവരിയിൽ തിരികെ എത്തുമെന്ന് താരം

ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടനം തുടരുന്നതിനിടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം തിരുത്തി യുവരാജ് സിംഗ് തിരികെ വരുന്നു. 2019ലാണ് താരം ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. എന്നാൽ അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും കളത്തിലെത്തുമെന്ന് ഇൻസ്റ്റഗ്രാം വീഡിയോ വഴി താരം സൂചന നൽകുന്നു നമ്മുടെ വിധി ദൈവത്തിന്റെ കൈകളിലാണ്. പൊതുജനങ്ങളുടെ അഭ്യർഥന മാനിച്ച് അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും കളത്തിലിറങ്ങാമെനന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ആവേശത്തോടെ ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്. തുടർന്നും ഇന്ത്യയെ പിന്തുണക്കുക….

Read More

സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക്ഡൗണും തുടരും

  കേരളത്തിന്‍റെ പ്രതിരോധ മാര്‍ഗം ഫലപ്രദമാണെന്ന് വിദഗ്ധര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഇനി സുരക്ഷിതമായി വിശ്രമിക്കാം. സര്‍ക്കാരിന്‍റെ ‘ടേക്ക് എ ബ്രേക്ക്’ സമുച്ഛയം തയ്യാര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ രാത്രികര്‍ഫ്യൂ സംസ്ഥാനത്ത് തുടരും. ഞായറാഴ്ച ലോക്ഡൗണും തുടരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൊവ്വാഴ്ച വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വിട്ടുമാറാതെ നമുക്കൊപ്പമുണ്ടാകും. കൊവിഡിനൊപ്പം ജീവിക്കാന്‍ ശീലിക്കണം. മാസ്‌ക്കും സാനിറ്റൈസറും മുന്നോട്ട് കൊണ്ട് പോകണം. കൊവിഡ് വിവരം ജിലാ ദുരന്ത നിവാരണ അതോറിറ്റി…

Read More

‘ഔസേപ്പച്ചൻ BJP വേദിയിൽ, തൃശൂരുകാർ അല്ലെങ്കിൽ തന്നെ പറ്റിയ തെറ്റിൽ പശ്ചാതപിക്കുകയാണ്, ബിജെപി ഇങ്ങനെ പലരേയും ഇറക്കും’: ടി എൻ പ്രതാപൻ

ഔസേപ്പച്ചൻ ബിജെപി വേദിയിലെത്തിയതിൽ പ്രതികരണുവുമായി കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ.ബിജെപിയുടെ വികസന സന്ദേശയാത്രയുടെ ഉദ്ഘാടന വേദിയിലാണ് ഔസേപ്പച്ചന്‍ എത്തിയത്. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുകയും സംസാരിക്കുയും ചെയ്തു. ചിലരൊക്കെ ചില സന്ദർഭങ്ങളിൽ ചിലരാവും. തൃശൂരുകാർ അല്ലെങ്കിൽ തന്നെ പറ്റിയ തെറ്റിൽ പശ്ചാതപിക്കുകയാണെന്നും പ്രതാപൻ വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മുന്നേറ്റമുണ്ടാക്കും. അത്കൊണ്ട് ബിജെപി പലരേയും ഇറക്കുമെന്ന് പ്രതാപൻ പറഞ്ഞു. ഔസേപ്പച്ചനെ പോലെയുള്ളവര്‍ ബിജെപി പ്രതിനിധി കള്‍ ആയി നിയമസഭയില്‍ എത്തണമെന്ന് ബി. ഗോപാലകൃഷ്ണന്‍ പരിപാടിയില്‍ പറഞ്ഞു. നേരത്തെ…

Read More

കോഴിക്കോട് നിർമാണത്തിനിടെ മതിലിന്റെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

  കോഴിക്കോട് പെരുമണ്ണ കൊളാത്തൊടിയിൽ വീടിന്റെ മതിൽ പണിക്കിടെ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. പാലാഴി സ്വദേശി ബൈജുവാണ് മരിച്ചത്. മണ്ണിനടിയിൽപ്പെട്ട മറ്റ് മൂന്ന് പേരെ നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലാക്കി കഴിഞ്ഞ ദിവസമാണ് മതിലിന്റെ നിർമാണം ആരംഭിച്ചത്. മണ്ണിടിച്ചിൽ ഭയന്ന് അടിഭാഗം കമ്പിയിട്ട് ഉയർത്തിക്കെട്ടാനായിരുന്നു നീക്കം. ഇതിനായി മണ്ണ് നീക്കിത്തുടങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

Read More

ഗ​വ​ര്‍​ണ​റെ ബ്ലോ​ക്ക് ചെ​യ്‌​ത് മ​മ​ത ബാ​ന​ര്‍​ജി

  കൊൽക്കത്ത: ഗ​വ​ര്‍​ണ​ര്‍ ജ​ഗ്ദീ​പ് ധ​ന്‍​ഖ​റി​നെ ട്വി​റ്റ​റി​ൽ ബ്ലോ​ക്ക് ചെ​യ്ത​താ​യി പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ഗ​വ​ര്‍​ണ​ര്‍ ഫോ​ണു​ക​ള്‍ ചോ​ര്‍​ത്തു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും മ​മ​ത ആ​രോ​പി​ച്ചു. എ​ന്നെ​യോ എ​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​രെ​യോ അ​ധി​ക്ഷേ​പ്പി​ച്ച് അ​ദ്ദേ​ഹം എ​ല്ലാ ദി​വ​സ​വും എ​ന്തെ​ങ്കി​ലും ട്വീ​റ്റ് ചെ​യ്യു​ന്നു​വെ​ന്നും മ​മ​ത പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും അ​ധാ​ർ​മ്മി​ക​വു​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. അ​തി​നാ​ൽ ഗ​വ​ർ​ണ​റെ താ​ൻ ബ്ലോ​ക്ക് ചെ​യ്തു​വെ​ന്നും മ​മ​ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വാ​ക്കു​ക​ള്‍ ചെ​വി​ക്കൊ​ള്ളാ​തെ ഗ​വ​ര്‍​ണ​ര്‍ എ​ല്ലാ​വ​രേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ഞ​ങ്ങ​ള്‍…

Read More

മഴ ശക്തം: ഗൂഡല്ലൂരിൽ വിവിധ പ്രധേഷങ്ങൾ വെള്ളത്തിൽ

മഴ ശക്തം: ഗൂഡല്ലൂരിൽ വിവിധ പ്രധേഷങ്ങൾ വെള്ളത്തിൽ . ഗൂഡല്ലൂർ ഒന്നാo മൈൽ, പാടന്തറ, കോക്കാട്, പാടന്തറ പ്രദേശങ്ങളാണ് വെള്ള പൊക്ക ഭീഷണിയിൽ ഉള്ളത് . പല സ്ഥലങ്ങളിലും വീടുകളിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെട്ടുത്തുന്നുണ്ട്

Read More