വയനാടിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാര നിര്‍ദേശങ്ങളുമായി സന്നദ്ധ സംഘടനകള്‍: പ്രശ്്‌നങ്ങള്‍ തിരിച്ചറിഞ്ഞ് രമേശ് ചെന്നിത്തല

വയനാടിന്റെ പിന്നോക്ക അവസ്ഥക്ക് പരിഹാരങ്ങള്‍ നിര്‍ദേശിച്ച് സന്നദ്ധ സംഘടനകളും കര്‍ഷക വ്യാപര സംഘടനാ നേതാക്കളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുമ്പില്‍. ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി വയനാട്ടിലെ മാനന്തവാടിയില്‍ എത്തിയപ്പോഴാണ്  വിവിധ സംഘടനകള്‍ നിര്‍ദ്ദേശങ്ങളുമായി രമേശ് ചെന്നിത്തലക്ക് മുന്നില്‍ എത്തിയത്. കോവിഡ് പ്രളയകാലത്ത് ദുരിതത്തിലായ വ്യാപാരികള്‍ക്ക്  ഒരു സഹായവും സര്‍ക്കാരില്‍ നിന്ന് ഇതുവരെ ലഭിച്ചില്ലന്ന  പരാതിയുമായാണ്  വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍ രമേശ് ചെന്നിത്തലയെ കണ്ടത്.  വ്യാപാരികള്‍ക്ക്  ആശ്വാസമാകുന്ന വിധത്തില്‍ നികുതി ഒഴിവാക്കുകയോ നികുതി ഘട്ടം…

Read More

കോവിഡ് വ്യാപനം; രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഭൂട്ടാന്‍

തിംഫു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഭൂട്ടാന്‍ കോവിഡ് ബാധിതരെ കണ്ടെത്താനും രോഗവ്യാപനം തടയാനും 5 മുതല്‍ 21 ദിവസം വരെയായിരിക്കും ലോക്ഡൗണ്‍ എന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. സ്‌കൂളുകളും ഓഫീസുകളും വ്യാപാര-വാണിജ്യ സ്ഥാപനങ്ങളും അടച്ചിടും.വിദേശത്തുനിന്ന് ഭൂട്ടാനിലെത്തിയ 27കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ യാത്ര ചെയ്തിരുന്നതായാണ് വിവരം.

Read More

സംസ്ഥാനത്ത് ഇന്ന് 5848 പേർക്ക് കൊവിഡ്, 46 മരണം; 7228 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 5848 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 919, കോഴിക്കോട് 715, തിരുവനന്തപുരം 650, തൃശൂർ 637, കൊല്ലം 454, കോട്ടയം 383, കണ്ണൂർ 376, വയനാട് 335, പാലക്കാട് 287, ഇടുക്കി 269, മലപ്പുറം 251, പത്തനംതിട്ട 244, ആലപ്പുഴ 218, കാസർഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,26,642 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,21,139 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5503 പേർ ആശുപത്രികളിലും…

Read More

വയനാട് ജില്ലയില്‍ 82 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. 81 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26794 ആയി. 25136 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1397 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1234 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മാനന്തവാടി…

Read More

37000 സാധാരണക്കാരെ സൈന്യത്തിന്റെ ഭാഗമാക്കി യുക്രൈൻ; ഭവിഷ്യത്ത് രൂക്ഷമായിരിക്കുമെന്ന് റഷ്യ

  റഷ്യക്കെതിരായ യുദ്ധത്തിൽ 37000 സാധാരണക്കാരെ സൈന്യത്തിന്റെ ഭാഗമാക്കി യുക്രൈൻ. പൗരൻമാർക്ക് ആയുധം വിതരണം ചെയ്ത് സേനയുടെ ഭാഗമാക്കിയിരിക്കുകയാണ് യുക്രൈൻ ഭരണകൂടം. ഒഡേസയിൽ യുക്രൈൻ വ്യോമകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവർത്തനക്ഷമമാണെന്ന് യുക്രൈൻ അവകാശപ്പെട്ടു. അതേസമയം തലസ്ഥാനമായ കീവിലും ഖാർകീവിലും ശക്തമായ യുദ്ധം തുടരുകയാണ്. ഖാർകീവിൽ റഷ്യൻ സൈന്യം പ്രവേശിച്ചതായി ഖാർകീവ് മേയർ സ്ഥിരീകരിച്ചിട്ടുണ്ട്. ഖാർകീവിലെ അപ്പാർട്ട്‌മെന്റിന് നേരെ റഷ്യൻ സൈന്യം വെടിയുതിർത്തതായും ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ഒഖ്തിർക്കയിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഏഴ് പേർ…

Read More

QCHEM Jobs Opportunities In Qatar

QCHEM Careers Jobs Opportunities QCHEM Careers given chance to make your career In Dubai by finding hotel jobs in Dubai  by QCHEM Qatar Careers hence there lots of people who wants to hired by QCHEM Company.  so Get ready to grab these Outstanding  opportunity that may take your career beyond your expectation in case you get hired By QCHEM Careers…

Read More

കെപിസിസി പുനഃസംഘടന: ഭാരവാഹി പട്ടികയിലേക്ക് നേതാക്കളുടെ പേര് നിർദേശിച്ച് ഗ്രൂപ്പുകൾ

  കെപിസിസി പുനഃസംഘടനയിൽ ഭാരവാഹികളുടെ പട്ടികയിലേക്ക് നേതാക്കളുടെ പേരുകൾ നിർദേശിച്ച് ഗ്രൂപ്പ് നേതാക്കൾ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസ്ഥാന നേതൃത്വത്തിന് നേതാക്കളുടെ പട്ടിക കൈമാറി. കെ ശിവദാസൻ നായരെ നേതൃനിരയിലേക്ക് പരിഗണിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഇടഞ്ഞുനിൽക്കുന്ന എ വി ഗോപിനാഥിനെ വൈസ് പ്രസിഡന്റാക്കാനും നീക്കമുണ്ട് ഡിസിസി പുനഃസംഘടനക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറി കെപിസിസി പുനഃസംഘടനയിൽ വരരുതെന്ന ആഗ്രഹം നേതൃത്വത്തിനുണ്ട്. ഇതിന്റെ ഭാഗമായി ഗ്രൂപ്പ് നേതാക്കളുമായി രണ്ട് വട്ടം സംസ്ഥാന നേതൃത്വം ചർച്ച നടത്തി. ഇതിലാണ് 51…

Read More

കേന്ദ്രത്തിന്റെ വിറ്റഴിക്കൽ തുടരുന്നു; കരിപ്പൂർ അടക്കം 25 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കും

  അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ 25 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ പദ്ധതി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങൾ 2025ന് മുമ്പായി സ്വകാര്യവത്കരിക്കും. വ്യോമയാന മന്ത്രി വി കെ സിംഗാണ് ഇക്കാര്യം അറിയിച്ചത് കേന്ദ്രത്തിന്റെ ആസ്തി വിറ്റഴിക്കൽ പദ്ധതിയിൽപ്പെടുത്തിയാണ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നത്. ഭുവനേശ്വർ, വാരണാസി, അമൃത്സർ, നാഗ്പൂർ, കോയമ്പത്തൂർ, പട്‌ന, മധുര, സൂറത്ത്, ഇൻഡോർ, കോഴിക്കോട് കരിപ്പൂർ, ജോധ്പൂർ, ചെന്നൈ, വിജയവാഡ, റാഞ്ചി, ഹൂബ്ലി, ഇംഫാൽ, അഗർത്തല, ഡെറാഡൂൺ തുടങ്ങിയ വിമാനത്താവളങ്ങളാണ് പദ്ധതിക്ക് കീഴിൽ…

Read More

ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നു വിദ്യാര്‍ഥികളെ പുറത്താക്കരുതെന്നു ഹൈക്കോടതി

കൊച്ചി: ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നു വിദ്യാര്‍ഥികളെ പുറത്താക്കരുതെന്നു ഹൈക്കോടതി. ആലുവയിലെ ഒരു സ്‌കുളിലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 14 നു മുന്‍പ് ഫീസ് അടച്ചില്ലെങ്കില്‍ ക്ലാസില്‍ നിന്നു പുറത്താക്കുമെന്നു സ്‌കൂള്‍ ്അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ പ്രവര്‍ത്തന രഹിതമാണ്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. കേസില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് പുറപ്പെടുവിച്ചു. കേസ് 23…

Read More

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4808 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4808 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയ. തിരുവനന്തപുരം 312, കൊല്ലം 186, പത്തനംതിട്ട 201, ആലപ്പുഴ 270, കോട്ടയം 530, ഇടുക്കി 205, എറണാകുളം 709, തൃശൂര്‍ 420, പാലക്കാട് 356, മലപ്പുറം 570, കോഴിക്കോട് 640, വയനാട് 152, കണ്ണൂര്‍ 151, കാസര്‍ഗോഡ് 106 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 62,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,55,644 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി…

Read More