യാത്രാ വാഹനങ്ങള്‍ മുത്തങ്ങ വഴി ; ചരക്കു വാഹനങ്ങൾ കൂട്ട വഴി :നിയന്ത്രണം നാളെ മുതൽ
മുത്തങ്ങ വഴിയുള്ള അന്തര്‍ സംസ്ഥാന റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചതിനാല്‍ നാളെ മുതല്‍ യാത്രാ വാഹനങ്ങള് ഈ വഴി മാത്രമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കുട്ട വഴി ചരക്കു വാഹനങ്ങളുടെ ഗതാഗതം മാത്രമേ അനുവദിക്കുകയുള്ളൂ.