സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയിൽ വിവിധ പരിപാടികളുടെ ഗജ ദിനം ആചരിച്ചു.
കുങ്കിളെയും മറ്റ് ആനകളെയും പങ്കെടുപ്പിച്ചാണ് ഗജ ദിനാചരണവും ആനയൂട്ട് നടന്നത്.
വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ പി കെ ആസിഫ്, ഫോറസ്റ്റ് ചീഫ് സർജൻ ഡോക്ടർ അരുൺ സക്കറിയ കെ ഹാരിഫ്, കെ സുനിൽകുമാർ നേതൃത്വം നൽകി
The Best Online Portal in Malayalam