സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി കാർക്ക് ഇനി ആശ്വസിക്കാം.
267 ആൻ്റിജൻ ടെസ്റ്റിൽ പോസിറ്റീവുകൾ ഒന്നുമില്ല. നഗരം ക്ലസ്റ്ററാക്കാനുള്ള സാധ്യതയില്ല.
ഇന്നു രാവിലെയോടെയാണ് നാല് സ്ഥലങ്ങളിലായി ടെസ്റ്റ് നടന്നത്
ഇതിനായി മൂന്ന് യൂണിറ്റുകളാണ് സുൽത്താൻബത്തേരിയിൽ എത്തിയത് ചതയം വയൽ സുൽത്താൻ ബത്തേരി ബീനാച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ് ആൻഡ് ഇൻട്രസ്റ്റ് നടന്നത്