കൽപ്പറ്റ:മുപ്പെെനാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് – 12 , പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ
വാർഡ് – 4 എന്നിവ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയ്മെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.
The Best Online Portal in Malayalam