അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 2 (കുമ്പളേരി ) നെ കണ്ടെയ്ന്‍മെന്റ് സോണാക്കി;പഞ്ചായത്തിലെ 5,6,7,8,13,18 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി

കൽപ്പറ്റ:അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 2 (കുമ്പളേരി ) നെ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 5,6,7,8,13,18 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി.