ടി20 ടീമിന്റെ നായക സ്ഥാനം ഒഴിയരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല; ഗാംഗുലിയെ തള്ളി കോഹ്ലി

ടി20 ടീമിന്റെ നായക സ്ഥാനം ഒഴിയരുതെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിരാട് കോഹ്ലി. ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം കോഹ്ലി ഒഴിയരുതെന്ന് ആവശ്യപ്പെട്ടതായും എന്നാൽ അദ്ദേഹം തയ്യാറായില്ലെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. എന്നാൽ ഇതാണ് കോഹ്ലി തള്ളുന്നത്. ഏകദിന നായക സ്ഥാനത്ത് തുടരേണ്ടെന്നാണ് തീരുമാനമെങ്കിൽ അതിൽ തനിക്ക് ഒരു പ്രശ്‌നവുമില്ലായിരുന്നു. അക്കാര്യം അംഗീകരിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. പക്ഷേ അത് നേരത്തെ അറിയിക്കാമായിരുന്നുവെന്നും കോഹ്ലി പറഞ്ഞു. നായക സ്ഥാനം ഒഴിയുന്നതു കൊണ്ട് ബാറ്റിംഗിൽ മെച്ചപ്പെടാനാകുമോ എന്ന്…

Read More

ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതറിഞ്ഞത് അവസാന നിമിഷം, ഏകദിന പരമ്പരയിലുണ്ടാകുമെന്നും കോഹ്ലി

  രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായി തെരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്ന് വെളിപ്പെടുത്തി വിരാട് കോഹ്ലി. താനുമായി അതിന് മുമ്പ് ചർച്ച നടത്തിയില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കുമെന്നും കോഹ്ലി വ്യക്തമാക്കി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോഹ്ലി ഏകദിന പരമ്പരക്ക് ഞാനുണ്ടാകും. വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പ്രചരിച്ച വാർത്തകൾ വ്യാജമാണ്. ആരാണ് ഇതിന് പിന്നിലെന്ന് തനിക്കറിയില്ല. അക്കാര്യം എഴുതി പിടിപ്പിച്ചവരോട് തന്നെ നിങ്ങൾ ചോദിക്കണം. വലിയ ആവേശത്തോടെയാണ് ദക്ഷിണാഫ്രിക്കൻ പരമ്പരയെ കാണുന്നത്….

Read More

2022 ലെ വനിതാ ലോകകപ്പിന്റെ ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചു

2022 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പ് അടുത്ത വർഷം മാർച്ച് 4 ന് ടൗറംഗയിലെ ബേ ഓവലിൽ ആരംഭിക്കും. ആദ്യ മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡും വെസ്റ്റ് ഇൻഡീസും തമ്മിൽ മത്സരിക്കു൦ . ആദ്യ സെറ്റ് ഗെയിമുകളിൽ രണ്ട് വമ്പൻ എതിരാളികൾ കേന്ദ്ര ഘട്ടത്തിലെത്തും, മാർച്ച് 5 ന് ഹാമിൽട്ടണിലെ സെഡൺ പാർക്കിൽ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും, അടുത്ത ദിവസം ടൗറംഗയിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. “31 ദിവസങ്ങളിലായി ആകെ 31 മത്സരങ്ങൾ കളിക്കും, എട്ട് ടീമുകൾ ലോകകപ്പ്…

Read More

യാതൊരു പ്രശ്‌നവുമില്ല; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കോഹ്ലി കളിക്കുമെന്ന് ഗാംഗുലി

  ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്ലി കളിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. രോഹിതിന്റെ ക്യാപ്റ്റൻസിയിൽ കളിക്കുന്നതിൽ കോഹ്ലിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഗാംഗുലി പറഞ്ഞു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനായി കോഹ്ലി ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഇന്നലെ വാർത്തകൾ വന്നിരുന്നു. കോഹ്ലിയെ ഏകദിന ടീമിന്റെ നായക സ്ഥാനത്ത് നിന്ന് നീക്കിയ ശേഷമുള്ള ആദ്യ പരമ്പരയാണിത്. എന്നാൽ വാർത്തകൾ നിഷേധിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് ഇന്ന് ഉച്ചയ്ക്ക്  കോഹ്ലിയും ദ്രാവിഡും മാധ്യമങ്ങളെ കാണുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായാണ് വാർത്താ…

Read More

വിജയ് ഹസാരെ ട്രോഫി: ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് അഞ്ച് വിക്കറ്റ് ജയം

  വിജയ് ഹസാരെ ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് തകർപ്പൻ ജയം. അഞ്ച് വിക്കറ്റിനാണ് കേരളം വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ കേരളം 35.4 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു ജയത്തോടെ കേരളത്തിന് 16 പോയിന്റായി. നോക്കൗട്ട് റൗണ്ട് കേരളം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. സച്ചിൻ ബേബിയുടെ ബാറ്റിംഗാണ് കേരളത്തിന് വിജയം നേടി കൊടുത്തത്. സച്ചിൻ 71 പന്തിൽ രണ്ട് സിക്‌സും ഏഴ്…

Read More

പരുക്കേറ്റ രോഹിത് ശർമ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്ന് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു

  ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പര രോഹിത് ശർമക്ക് നഷ്ടമാകും. മുംബൈയിൽ നടന്ന പരിശീലനത്തിനിടെ വലത് തുടക്ക് പരുക്കേറ്റ രോഹിതിനെ ടെസ്റ്റ് പരമ്പരയിൽ നിന്നൊഴിവാക്കി. രോഹിതിന്റെ പകരക്കാരനായി പ്രിയങ്ക് പഞ്ചാലിനെ തീരുമാനിച്ചു. ടെസ്റ്റ് പരമ്പരയിൽ വൈസ് ക്യാപ്റ്റനായിരുന്നു രോഹിത്. അദ്ദേഹം പുറത്തായതോടെ വൈസ് ക്യാപ്റ്റൻ സ്ഥാനം അജിങ്ക്യ രഹാനെക്ക് തന്നെ നൽകുമോ എന്ന കാര്യം തീരുമാനമായിട്ടില്ല. ടെസ്റ്റ് പരമ്പരക്ക് ശേഷം നടക്കുന്ന ഏകദിന പരമ്പരയിലും രോഹിതിന് നഷ്ടമായാൽ പുതിയ നായകനെ ബിസിസിഐക്ക് തെരഞ്ഞെടുക്കേണ്ടി വരും. വിരാട് കോഹ്ലിയെ…

Read More

ഒന്നാം ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റിന്റെ കൂറ്റൻ ജയം

  ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 20 റൺസ് വിജയലക്ഷ്യം ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നാലാം ദിനം 2 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 297 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു ശക്തമായ നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിപ്പിച്ചത്. ഡേവിഡ് മലാനും ജോ റൂട്ടുമായിരുന്നു ക്രീസിൽ. എന്നാൽ നാലാം ദിനം തുടക്കത്തിൽ തന്നെ 82 റൺസെടുത്ത മലാൻ…

Read More

ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു; മൂന്നാം ദിനം 2ന് 220 റൺസ്

  ആഷസ് ഒന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. മൂന്നാം ദിനം കളി നിർത്തുമ്പോൾ അവർ 2 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാൾ 58 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോഴും. ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 278 റൺസിന്റെ ലീഡാണ് സ്വന്തമാക്കിയത് 80 റൺസുമായി ഡേവിഡ് മാലനും 86 റൺസുമായി നായകൻ ജോ റൂട്ടുമാണ് ക്രീസിൽ. 27 റൺസെടുത്ത ഹസീബ് ഹമീദിന്റെയും 13 റൺസെടുത്ത റോറി ബേൺസിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന്…

Read More

ഒന്നാം ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയ കൂറ്റൻ ലീഡിലേക്ക്; ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു

  ബ്രിസ്‌ബേനിൽ നടക്കുന്ന ഒന്നാം ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയ വൻ ലീഡിലേക്ക്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലാണ്. 125 റൺസിന്റെ ലീഡാണ് ഓസീസിനുള്ളത്. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 147 റൺസിന് പുറത്തായിരുന്നു ഓസ്‌ട്രേലിയക്ക് വേണ്ടി ഡേവിഡ് വാർണർ, മാർനസ് ലാബുഷെയൻ, ട്രാവിഡ് ഹെഡ് എന്നിവർ അർധ സെഞ്ച്വറി തികച്ചു. 94 റൺസെടുത്ത വാർണർ സെഞ്ച്വറിക്ക് ആറ് റൺസ് അകലെ റോബിൻസണിന്റെ പന്തിൽ പുറത്തായി. ലാബുഷെയ്ൻ 74 റൺസെടുത്തു പുറത്തായി….

Read More

സ്ഥാനമൊഴിയാൻ 48 മണിക്കൂർ കോഹ്ലിക്ക് സമയം നൽകി; 49ാം മണിക്കൂറിൽ ബിസിസിഐ തന്നെ പുറത്താക്കി

വിരാട് കോഹ്ലി അങ്ങനെ ഇന്ത്യൻ ഏകദിന ടീമിന്റെ നായകൻ അല്ലാതായിരിക്കുന്നു. 2019ലെ ലോകകപ്പ് തോൽവിയോടെ തന്നെ കോഹ്ലിയുടെ കസേരക്ക് ഇളക്കം തട്ടി തുടങ്ങിയിരുന്നു. രവിശാസ്ത്രി ഇന്ത്യൻ കോച്ച് സ്ഥാനത്ത് നിന്ന് പടിയിറങ്ങി പകരം രാഹുൽ ദ്രാവിഡ് എത്തിയതോടെ കോഹ്ലിയുടെ വിധി ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞിരുന്നു. ടി20 ലോകകപ്പിലെ പുറത്താകൽ കൂടിയായതോടെ ബിസിസിഐക്ക് മുന്നിൽ മറ്റ് വഴികളൊന്നും ഇല്ലാതായിി സ്വമേധയാ സ്ഥാനമൊഴിയാൻ കോഹ്ലിയോട് ബിസിസിഐ നിർദേശിച്ചിരുന്നു. 48 മണിക്കൂർ സമയവും നൽകി. എന്നാൽ രാജിവെക്കാനുള്ള ഒരുക്കത്തിലായിരുന്നില്ല കോഹ്ലി. എന്നാൽ…

Read More