Headlines

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​നം ഇ​ന്ന്. അന്തിമ പോരാട്ട ചിത്രം ഇന്ന് തെളിയും

സ​മ​യ​പ​രി​ധി ക​ഴി​യു​ന്ന ഇന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ നി​യ​മ​സ​ഭ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ന്തി​മ​പോ​രാ​ട്ട​ചി​ത്രം വ്യ​ക്ത​മാ​കും. പി​ൻ​വ​ലി​ക്ക​ൽ സ​മ​യം അ​വ​സാ​നി​ച്ചാ​ലു​ട​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ചി​ഹ്നം അ​നു​വ​ദി​ക്കും. മു​ന്ന​ണി​ക​ളു​ടെ സ്വ​ത​ന്ത്ര​ർ​ക്കും മ​റ്റ് സ്വ​ത​ന്ത്ര​ർ​ക്കും ഇന്ന് ചി​ഹ്നം ല​ഭി​ക്കും. സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് 1061 സ്ഥാ​നാ​ർ​ഥി​ക​ൾ. 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 2180 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ 1119 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ ത​ള്ളി. ത​ല​ശേ​രി, ഗു​രു​വാ​യൂ​ർ, ദേ​വി​കു​ളം എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​യും ത​ള്ളി​യി​രു​ന്നു. പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രെ ന​ൽ​കി​യ കേ​സി​ൽ തി​ങ്ക​ളാ​ഴ്ച​ത്തെ കോ​ട​തി​വി​ധി നി​ർ​ണാ​യ​ക​മാ​കും. മ​ല​പ്പു​റം…

Read More

രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്കായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ പ്രചാരണമാണ് രാഹുൽ ഗാന്ധിക്കുള്ളത്. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും രാവിലെ 11 മണിക്ക് കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി സെന്റ് തെരേസാസ് കോളജിലെ വിദ്യാർഥിനികളുമായി സംവാദത്തിൽ പങ്കെടുക്കും. തുടർന്ന് വൈപ്പിൻ, കൊച്ചി, തൃപ്പുണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും   വൈകുന്നേരം നാല് മണിയോടെ ആലപ്പുഴയിലേക്ക് പുറപ്പെടുന്ന രാഹുൽ അരൂർ,…

Read More

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളത്: കൊല്ലം രൂപതയുടെ ഇടയലേഖനത്തിനെതിരെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം രൂപതയുടെ ഇടയലേഖനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. യുഡിഎഫിന് വേണ്ടി സഭ എന്തിനിത് പറയണം. മത്സ്യനയത്തെ അടിസ്ഥാനരഹിതമായി വ്യാഖ്യാനിക്കുകയാണ് സഭ. അടിസ്ഥാന രഹിതമായ ഇടയലേഖനം എഴുതിയത് ആർക്കുവേണ്ടിയാണെന്ന് സഭ വ്യക്തമാക്കണമെന്നും ഇടയലേഖനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു ഇടയലേഖനത്തിൽ പറഞ്ഞിട്ടുള്ള പലകാര്യങ്ങളും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്. കോൺഗ്രസുകാർ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങൾ ഔദ്യോഗിക രേഖ പോലെ വന്നിരിക്കുകയാണ്. ഈ വിഷയത്തിലുള്ള ധാരണാക്കുറവ് കാരണമോ രാഷ്ട്രീയമായ താത്പര്യമോ ആകാമിത്. യുഡിഎഫിന് വേണ്ടി സഭ എന്തിനാണ് സംസാരിക്കുന്നത്. കൊല്ലം ജില്ലയുടെ…

Read More

ഇന്ന് 2251 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി 24,620 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2251 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി. തിരുവനന്തപുരം 177, കൊല്ലം 292, പത്തനംതിട്ട 177, ആലപ്പുഴ 161, കോട്ടയം 120, ഇടുക്കി 51, എറണാകുളം 130, തൃശൂർ 199, പാലക്കാട് 112, മലപ്പുറം 136, കോഴിക്കോട് 350, വയനാട് 53, കണ്ണൂർ 215, കാസർഗോഡ് 78 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,620 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,74,805 പേർ ഇതുവരെ കോവിഡിൽ…

Read More

തിരുവല്ലയിൽ ഭാര്യയെ തീ കൊളുത്തി കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

തിരുവല്ലയിൽ ഭാര്യയെ തീ കൊളുത്തി കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. നെടുമ്പ്രം സ്വദേശി സാറാമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് മാത്തുക്കുട്ടി സംഭവത്തിന് ശേഷം തൂങ്ങിമരിക്കുകയും ചെയ്തു. സാറാമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകൾ ലിജിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. രാത്രിയിൽ വീട്ടിലെത്തിയ മാത്തുക്കുട്ടി പെട്രോളൊഴിച്ച് സാറാമ്മയെ തീ കൊളുത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയോടെയാണ് സാറാമ്മ മരിച്ചത്. ഇതിന് ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ട മാത്തുക്കുട്ടിയെ രാവിലെയാണ് തൂങ്ങിമരിച്ച…

Read More

സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139, പത്തനംതിട്ട 115, ഇടുക്കി 112, ആലപ്പുഴ 108, കാസര്‍ഗോഡ് 79, പാലക്കാട് 77, വയനാട് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

തിരഞ്ഞെടുപ്പ് പര്യടനം: രാഹുല്‍ ഗാന്ധി മാര്‍ച്ച് 22ന് കേരളത്തില്‍

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രഹുല്‍ ഗാന്ധി രണ്ടുദിവസത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പര്യടനത്തിനായി മാര്‍ച്ച് 22ന് തിങ്കളാഴ്ച കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. 22ന് രാവിലെ 11 ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 11.30ന് സെന്റ് തെരേസ കോളജ് വിദ്യാര്‍ഥികളുമായി സംവദിക്കും. തുടര്‍ന്ന് വൈപ്പിന്‍, കൊച്ചി, തൃപ്പൂണ്ണിത്തുറ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും. വൈകീട്ട് ആലപ്പുഴയിലെത്തുന്ന രാഹുല്‍ ഗാന്ധി അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്,…

Read More

ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവർക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യം മനസ്സിലാകില്ല: തോമസ് ഐസക്

ബിജെപി സ്ഥാനാർഥിയായ സന്ദീപ് വചസ്പതി പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ച നടത്തുകയും രക്തസാക്ഷികളെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി തോമസ് ഐസക്. ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും അവർക്ക് പാദസേവ ചെയ്തും സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത വഞ്ചകർക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യവും മഹത്വവും ാെരുകാലത്തും മനസ്സിലാകില്ല കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുന്നപ്ര വയലാർ രക്തസാക്ഷികളെ ബിജെപി അധിക്ഷേപിക്കുന്നത്. സ്മാരകങ്ങളിൽ അതിക്രമിച്ചു കയറി രക്തസാക്ഷികളെ അവഹേളിച്ചാൽ സ്വാഭാവികമായും കനത്ത തിരിച്ചടി പ്രതീക്ഷിക്കും. എന്നാൽ സഖാക്കൾ വലിയ…

Read More

അഭിപ്രായ സർവേകൾ പി ആർ എക്‌സർസൈസ് മാത്രമെന്ന് കെ സി വേണുഗോപാൽ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന അഭിപ്രായ സർവേകളെ തള്ളി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലും. ഇത്തരം സർവേകൾക്ക് യാതൊരു വിശ്വാസ്യതയുമില്ല. ഇത് വെറും പി ആർ എക്‌സർസൈസ് മാത്രമാണ്. ഒരേ കമ്പനി സർവേ നടത്തി മൂന്ന് ചാനലുകളിൽ നിൽകിയാൽ ആര് വിശ്വസിക്കാനാണ്. യുഡിഎഫിന് മികച്ച വിജയമുണ്ടാകും സംസ്ഥാനത്ത് ഇടവിട്ട് ഭരണം മാറുന്ന പതിവ് രീതി മാറാൻ സാധ്യതയുള്ളതിനാൽ പ്രവർത്തകർ ശക്തമായ പ്രവർത്തനം നടത്തണമെന്ന കെ സുധാകരന്റെ പരാമർശവും കെ സി വേണുഗോപാൽ തള്ളി. യുഡിഎഫ് അധികാരത്തിൽ…

Read More

വീട്ടിലെ ചെടി പിഴുതെടുത്തു; 12 കാരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി അയൽവാസി

പാട്‌ന: വീട്ടിലെ ചെടി പിഴുതെടുത്തതിന് പന്ത്രണ്ടു വയസുകാരിയെ അയൽവാസി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ബിഹാറിലെ ബേഗുസാരയിലെ ശിവറാണ ഗ്രാമത്തിലാണ് സംഭവം. നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് പെൺകുട്ടി. സിക്കന്ദർ യാദവ് എന്നയാളാണ് കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സിക്കന്ദർ യാദവിന്റെ വീടിന് സമീപം കളിക്കുകയായിരുന്ന പെൺകുട്ടി അബദ്ധത്തിൽ മുറ്റത്തുണ്ടായിരുന്ന ഒരു ചെടി പിഴുതെടുത്തു. ഇത് കാണാനിടയായ സിക്കന്ദർ പെൺകുട്ടിയെ പൊതിരെ തല്ലുകയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. സിക്കന്ദറും ഭാര്യയും ചേർന്നായിരുന്നു പെൺകുട്ടിയോട് ഇത്തരമൊരു ക്രൂരത…

Read More