സ്വപ്‌നയും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയത് 23 തവണ
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വപ്‌നയും സംഘവും വിമാനത്താവളം വഴി 23 തവണ സ്വർണം കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയായിരുന്നു സ്വർണക്കടത്തിൽ 2019 ജൂലൈ ഒമ്പത് മുതലാണ് ഡിപ്ലോമാറ്റിക് ബാഗേജുകൾ വന്നു തുടങ്ങിയത്. 23 തവണയും ബാഗേജുകൾ വിമാനത്താവളത്തിൽ എത്തി കൈപ്പറ്റിയത് സരിത്താണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. 152 കിലോ വരെ ഭാരമുള്ള ബാഗേജുകൾ വരെ വന്നിട്ടുണ്ട്. സ്വർണം പിടിച്ചെടുത്ത ബാഗേജിന്റെ തൂക്കം 79 കിലോ ആയിരുന്നു. ഇതിൽ 30…
