പിതാവിൻ്റെ മർദ്ദനമേറ്റ്‌ മകൻ മരിച്ചു; സംഭവം ബാലുശ്ശേരിയിൽ

ബാലുശ്ശേരി: പിതാവിൻ്റെ മർദ്ദനമേറ്റ് മകൻ മരിച്ചു.കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. അലക്സ് (17) ആണ് മരിച്ചത്.
അമ്മയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം.

സംഭവത്തിൽ പിതാവ് വേണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.