തമിഴ്നാട്ടുകാർക്കുള്ള സൗജന്യ കോവിഡ് ചികിത്സ മേപ്പാടി ഡി എം വിംസിലും
മേപ്പാടി: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ച സൗജന്യ കോവിഡ് ചികിത്സാ പദ്ധതിയായ സി എം ചിസ് ന്റെ നടത്തിപ്പിനായി ഡി എം വിംസിനെ തെരഞ്ഞെടുത്തു. അതിർത്തി പ്രദേശങ്ങളായ പന്തല്ലൂർ, ചേരമ്പാടി, ഉപ്പട്ടി, ദേവാല, ഗൂഡല്ലൂർ, നാടുകാണി തുടങ്ങിയ ഒരുപാട് പ്രദേശങ്ങളിലെ സാധാരണക്കാരായ കോവിഡ് രോഗികൾക്ക് ഈ തീരുമാനം വളരെ ആശ്വാസകരമായിരിക്കും. നിലവിൽ ഇവിടുത്തുകാർക്ക് തൃതീയ മേഖലയിലെ ചികിത്സകൾക്കായി കോയമ്പത്തൂർ പോലുള്ള വിദൂര സ്ഥലങ്ങളെയാണ് ആശ്രയിക്കുന്നത്. ഒരു കുടുംബത്തിന് വർഷം ആളുകളുടെ എണ്ണം പരിധിയില്ലാതെ 5…
