കൈറ്റിൻറെ പോർട്ടലും ‘സഫലം 2020’ മൊബൈൽ ആപ്പും ഉപയോഗിച്ച് എസ്.എസ്.എൽ.സി ഫലമറിയാം
എസ്എസ്എൽസി ഫലം അറിയാൻ www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോർട്ടൽ വഴിയും ‘സഫലം 2020’ എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻറ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ- കൈറ്റ്, സംവിധാനം ഒരുക്കി. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ‘റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ…