നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു

  നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമം വഴി കങ്കണ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നും ഹിമാചൽ പ്രദേശിലെ വീട്ടിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും കങ്കണ പറഞ്ഞു ക്വാറന്റൈനിലാണെന്നും നടി അറിയിച്ചു. ദയവായി നിങ്ങളുടെ മേൽ ആർക്കും ഒരു അധികാരവും നൽകരുത്. നിങ്ങൾ ഭയന്നാൽ അവർ നിങ്ങളെ വീണ്ടും ഭയപ്പെടുത്തും. കൊവിഡിനെ ഒന്നിച്ച് നേരിടാമെന്നും കങ്കണ പറഞ്ഞു.

Read More

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനം ഇന്ന് കേന്ദ്രത്തെ അറിയിച്ചേക്കും; കത്തിന്റെ കരട് തയ്യാർ

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിക്കും. കത്തിന്റെ കരട് തയ്യാറാക്കിയെങ്കിലും മുഖ്യമന്ത്രി ഫയൽ കണ്ടില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അനുമതി നേടിയതിന് ശേഷമായിരിക്കും ചീഫ് സെക്രട്ടറി കത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറുക. പിഎം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോയതോടെ എസ് എസ് കെ ഫണ്ട് ലഭിക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായി. ഫണ്ടിന്റെ കാര്യം കേന്ദ്ര വിദ്യാഭ്യാസ അഡിഷണൽ സെക്രട്ടറിയുമായി മന്ത്രി വി ശിവൻകുട്ടി ചർച്ച ചെയ്തെങ്കിലും…

Read More

Br.C.A.T. INTERNATIONAL CO. – SAUDI

Br.C.A.T. INTERNATIONAL CO. – SAUDI JOIN OUR WHATSAPP JOB GROUP*  DIRECT CLIENT INTERVIEW ON 9TH & 10TH (SATURDAY & SUNDAY) APRIL 2022 AT OUR OFFICE   HSE OFFICER (5 years exp)   HSE SUPERVISOR (7 years exp)   RIGGER 1 (5 years exp)   RIGGER 2 & 3 (3 years exp) JOIN OUR WHATSAPP JOB…

Read More

കൊല്ലം അഞ്ചലിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

  കൊല്ലം അഞ്ചലിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. വിളക്കുപാറ സുരേഷ് വിലാസത്തിൽ സുനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ശ്യാംകുമാറിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഭാര്യയെയും മക്കളെയും ആക്രമിച്ച കേസിൽ ശ്യാംകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം ഇയാൾ കുടുംബവുമായി അകന്നുകഴിയുകയാണ് ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ഇയാൾ സുനിതയെ വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് ശ്യാംകുമാറിനെ പിടികൂടിയത്. സുനിതയെ അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

സിപിഎം മുഖപത്രം: 2 സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് ചുമതല; ഒഴിയാതെ വിവാദം

  തിരുവനന്തപുരം ∙ ഒരേസമയം ‍2 സെക്രട്ടേറിയറ്റ് അംഗങ്ങളെ എഡിറ്റോറിയൽ ചുമതല ഏൽപിച്ചിട്ടും പാർട്ടി മുഖപത്രം വീണ്ടും വിവാദത്തിലാകുന്നതു സിപിഎമ്മിനു തലവേദനയാകുന്നു. വിഴിഞ്ഞത്ത് അദാനി–എംഎസ്‍സി ഓഹരിക്കൈമാറ്റത്തിൽ സംസ്ഥാന സെക്രട്ടറിയടക്കം മുഖപത്രത്തെ പരസ്യമായി തള്ളിപ്പറഞ്ഞു രണ്ടാഴ്ച പിന്നിടും മുൻപാണു വാരാന്തപ്പതിപ്പിന്റെ പേരിൽ പുതിയ വിവാദം. പത്രത്തിൽ കൂടുതൽ ജാഗ്രതയോടെ പാർട്ടി ഇടപെടാൻ പോകുന്നുവെന്നു നേതൃത്വം സൂചിപ്പിക്കുന്നു. എന്നാൽ, മൂന്നാമതൊരു അധികാരകേന്ദ്രം എങ്ങനെ സാധ്യമാകുമെന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്.വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റനീക്കത്തെ പ്രകീർത്തിച്ച് ആദ്യം മുഖപത്രത്തിൽ വന്ന വാർത്ത പാർട്ടി നേതൃത്വം ശ്രദ്ധിച്ചത്…

Read More

കെഎസ്‌ആർടിസി ദീർഘദൂര സർവീസ്‌ ഇന്നുമുതൽ

പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഓണക്കാലം കണക്കിലെടുത്ത്‌ ഒഴിവാക്കി. കൊവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ച്‌ സെപ്‌തംബർ രണ്ടുവരെ പൊതുഗതാഗതത്തിന്‌ അനുമതി. രാവിലെ ആറുമുതൽ രാത്രി പത്തുവരെ സർവീസ്‌ നടത്താം. കെഎസ്‌ആർടിസി വെള്ളിയാഴ്‌ച മുതൽ ദീർഘദൂര സർവീസ്‌ ആരംഭിക്കും. ഓൺലൈൻ റിസർവേഷനിലൂടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നവർക്കാണ്‌ ദീർഘദൂര യാത്ര ചെയ്യാനാവുക. ടിക്കറ്റുകൾ www.online.keralartc.com വെബ്‌സൈറ്റിൽ ലഭ്യമാണ്‌. ഫോൺ: 9447071021, 0471 2463799. സംസ്ഥാനത്തെ സ്‌റ്റേജ്‌, കോൺട്രാക്ട്‌ കാര്യേജുകളുടെ നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ കൂടുതൽ സ്വകാര്യ ബസ്‌ സർവീസ്‌ ആരംഭിക്കുമെന്ന്‌…

Read More

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം; സ്ഥിതിഗതികൾ പരിശോധിച്ച് വിദേശകാര്യമന്ത്രാലയം

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്തതിൽ സ്ഥിതിഗതികൾ പരിശോധിച്ചു വരുന്നതായി വിദേശകാര്യമന്ത്രാല വൃത്തങ്ങൾ. ഇറാൻ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്ന് കോൺഗ്രസ്. ഇറാനെ ആക്രമിക്കാൻ ഇന്ത്യൻ തുറമുഖങ്ങൾ അമേരിക്ക ഉപയോഗിക്കുന്നു എന്ന പ്രചാരണം തള്ളികേന്ദ്രസർക്കാർ. ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാൻ യുദ്ധക്കപ്പലായ ഐറിസ് ദേനക്ക് നേരെയാണ് അമേരിക്കൻ അന്തർവാഹിനി ആക്രമണം നടത്തിയത്. നാവിക അഭ്യാസത്തിനു ശേഷം വിശാഖപട്ടണത്തിൽ നിന്ന് മടങ്ങുകയായിരുന്ന ഇറാൻ കപ്പലിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. രണ്ടാം…

Read More

ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ താ​​​​​രം അ​​​​​ശ്വി​​​​​ന്‍ അന്തരിച്ചു

ആ​​​​​ലു​​​​​വ: ബൈ​​​​​ക്ക് അ​​​​​പ​​​​​ക​​​​​ട​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ര്‍​​​​​ന്ന് ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ താ​​​​​രം അ​​​​​ശ്വി​​​​​ന്‍ പോ​​​​​ള്‍ (26) അന്തരിച്ചു. ആ​​​​​ലു​​​​​വ​​​​​യ്ക്കു സ​​​​​മീ​​​​​പം ഫെബ്രുവരി 9-നായിരുന്നു അ​​​​​പ​​​​​ക​​​​​ടം. കൊ​​​​​ച്ചി ഇ​​​​​ന്‍​​​​​കം ടാ​​​​​ക്സ് ഡി​​​​​പ്പാ​​​​​ര്‍​​​​​ട്ട്മെ​​​​​ന്‍റി​​​​​ല്‍ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നാ​​​​​യി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കേ​​​​​ര​​​​​ള മു​​​​​ന്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​നാ​​​​​യ അ​​​​​ശ്വി​​​​​ന്‍ 2014ല്‍ ​​​​​സ്പെ​​​​​യി​​​​​നി​​​​​ല്‍ ​​​​​ന​​​​​ട​​​​​ന്ന വേ​​​​​ള്‍​​​​​ഡ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​ന്‍​​​​​ഷി​​​​​പ്പി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു.

Read More

പുരാവസ്തു തട്ടിപ്പ് കേസിൽ അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

  തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മോൻസൻ മാവുങ്കാലിന്റെ ഇടപാടിനെ കുറിച്ച് പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. മോൻസന്‍റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ പോലീസിൽ മുമ്പ് മൊഴി കൊടുത്തിരുന്നു. മോൻസന്‍റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുൻ ഡ്രൈവർ അജി…

Read More

‘വർഗീയത പച്ചക്ക് തുപ്പുന്ന വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി നവോത്ഥാന നായകനാക്കുന്നു; ജമാഅത്ത് വിമർശനം മാർക്സിസ്റ്റ് ദാസ്യവേലയാവരുത്’; നാസർ ഫൈസി കൂടത്തായി

ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മാർക്സിസ്റ്റ് ദാസ്യ വേലയാക്കരുതെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. ആദർശ പ്രചാരണമെന്ന പേരിൽ ചിലർ ജമാഅത്ത് പ്രതിരോധം സൃഷ്ടിക്കുന്നത് മാക്സിസ്റ്റ് പ്രീണനമായി പരിണമിക്കുന്നത് കാണാതെ പോവരുതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ നാസര്‍ ഫൈസി പറയുന്നു. ജനാധിപത്യ രാഷ്ട്രീയത്തെ ജമാഅത്തെ ഇസ്‌ലാമി രൂപപ്പെടുത്തുന്നതിൻ്റെ മുമ്പ് തന്നെ കമ്മ്യൂണിസ്റ്റുകളും ജമാഅത്ത് കാരും നിരവധി തെരഞ്ഞെടുപ്പുകളിൽ മുച്ചൂടും ചങ്ങാത്തവും മുന്നണി ബന്ധവും ഉണ്ടാക്കി പരസ്യമായി കൊട്ടിയാടിയവരാണ്. അവരാണ് ഇപ്പോൾ ജമാഅത്തിൻ്റെ രാഷ്ട്രീയവേദിയെ പോലും തള്ളിപ്പറയുന്നതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍…

Read More