പ്രതിപക്ഷ നേതാവായി എഐസിസി പ്രഖ്യാപിച്ച വി ഡി സതീശനെ അഭിനന്ദനം അറിയിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു
വി ഡി സതീശനെ ഫോണിൽ വിളിച്ച് ചെന്നിത്തല അഭിനന്ദിച്ചു. മറ്റന്നാൾ സഭയിൽ നേരിട്ട് കാണാമെന്നും അദ്ദേഹം പറഞ്ഞു.