കൊടകര കുഴൽപ്പണ കേസിൽ കുരുങ്ങി ബിജെപി: സംസ്ഥാന നേതാക്കളെ നാളെ ചോദ്യം ചെയ്യും

  കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ബിജെപിയുടെ സംസ്ഥാന നേതാക്കളിലേക്ക്. സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശനെയും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ഗിരീഷിനെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. ഇരുവരോടും നാളെ ഹാജരാകാൻ നിർദേശം നിൽകി ബിജെപി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയെയും അയ്യന്തോൾ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. എന്നാൽ കേസിൽ ബിജെപിയെ ബന്ധിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ…

Read More

സതീശൻ മികച്ച പ്രതിപക്ഷ നേതാവാകുമെന്നാണ് പ്രതീക്ഷ; മുഖ്യമന്ത്രി

  പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി ഡി സതീശനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വി ഡി സതീശന്റെ നിയമസഭയിലെ പ്രകടനം വെച്ചാൽ മികവാർന്ന പ്രതിപക്ഷ നേതാവായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു പ്രതിപക്ഷ നിരയിൽ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് അദ്ദേഹം എക്കാലവും കാഴ്ചവെച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മികച്ച പ്രതിപക്ഷ നേതാവായിരിക്കാനാണ് സാധ്യത. കഴിഞ്ഞ പ്രതിപക്ഷ നേതാവിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് ഈ വിഷമത്തിനിടക്ക് എന്റെ വിലയിരുത്തൽ കൂടി വേണോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

Read More

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ ജൂൺ 21 മുതൽ ജൂലൈ 7 വരെ; എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ ഒഴിവാക്കി

എസ് എസ് എൽ സി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കും. അതേസമയം ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ 7 വരെ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയം ജൂൺ 1 മുതൽ 19 വരെയും എസ് എസ് എൽ സി മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെയും നടത്തും. മൂല്യനിർണയത്തിന് പോകുന്ന അധ്യാപകർക്ക് വാക്‌സിൻ നൽകും. പി എസ് സി…

Read More

രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു, മൂന്നാം തരംഗത്തിന് സാധ്യത; ജാഗ്രത കൈവെടിയരുതെന്ന് മുഖ്യമന്ത്രി

  കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ മൂന്നാംതരംഗ സാധ്യതയുള്ളതിനാൽ ജാഗ്രത കൈവെടിയരുത്. ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതാവസ്ഥകളും മരണങ്ങളും ഉണ്ടാകുന്നതും വർധിക്കുന്നതും. അതിനാൽ ആശുപത്രികളെ സംബന്ധിച്ച നിർണായക സമയമാണിത്. അന്താരാഷ്ട്രതലത്തിൽ തന്നെ ഉയർന്നുവന്നിട്ടുള്ള ചർച്ച മൂന്നാംതരംഗ സാധ്യതയെ കുറിച്ചാണ്. വാക്‌സിനെ അതിജീവിക്കാൻ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക. പ്രാഥമിക കർത്യവ്യം ജീവൻ രക്ഷിക്കലാണ്. രോഗബാധ എത്രത്തോളമുയരാമെന്ന് രണ്ടാം തരംഗം മനസ്സിലാക്കി തന്നു വാക്‌സിനെടുത്താൽ…

Read More

രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു, മൂന്നാം തരംഗത്തിന് സാധ്യത; ജാഗ്രത കൈവെടിയരുതെന്ന് മുഖ്യമന്ത്രി

കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ മൂന്നാംതരംഗ സാധ്യതയുള്ളതിനാൽ ജാഗ്രത കൈവെടിയരുത്. ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതാവസ്ഥകളും മരണങ്ങളും ഉണ്ടാകുന്നതും വർധിക്കുന്നതും. അതിനാൽ ആശുപത്രികളെ സംബന്ധിച്ച നിർണായക സമയമാണിത്. അന്താരാഷ്ട്രതലത്തിൽ തന്നെ ഉയർന്നുവന്നിട്ടുള്ള ചർച്ച മൂന്നാംതരംഗ സാധ്യതയെ കുറിച്ചാണ്. വാക്‌സിനെ അതിജീവിക്കാൻ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക. പ്രാഥമിക കർത്യവ്യം ജീവൻ രക്ഷിക്കലാണ്. രോഗബാധ എത്രത്തോളമുയരാമെന്ന് രണ്ടാം തരംഗം മനസ്സിലാക്കി തന്നു വാക്‌സിനെടുത്താൽ ഒരു…

Read More

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു; താമസം സ്വന്തം വീട്ടിലേക്ക് മാറി

  പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ചെന്നിത്തല ഔദ്യോഗിക വസതി ഒഴിഞ്ഞത്. തിരുവനന്തപുരം ഈശ്വരവിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് ചെന്നിത്തല താമസം മാറിയത്. ഇന്നാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചത്. ഏറെ ദിവസത്തെ തർക്കങ്ങൾക്കും ചർച്ചകൾക്കും ശേഷമായിരുന്നു സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്.

Read More

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

  ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. പകർച്ചവ്യാധി മൂലം ദുരിതമനുഭവിക്കുന്ന സ്ത്രീകൾ, മുതിർന്ന പൗരന്മാർ തുടങ്ങിയ ദുർബല വിഭാഗങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അനാഥരാക്കപ്പെട്ടവർ മനുഷ്യക്കടത്തിന് ഇരകളാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. നിലവിലെ സാഹചര്യത്തിൽ കോവിഡ് വൈറസ് ബാധ മൂലം മാതാപിതാക്കൾ നഷ്ടപ്പെടുന്ന കുട്ടികൾ അനാഥരാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇവരുടെ സംരക്ഷണത്തിനായി ഉചിതമായ…

Read More

സംസ്ഥാനത്ത് ഇന്ന് 28,514 പേർക്ക് കൊവിഡ്, 176 മരണം; 45,400 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 28,514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂർ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂർ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസർഗോഡ് 702, വയനാട് 499 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

വയനാട് ‍ ജില്ലയിൽ 499 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.04

  വയനാട് ജില്ലയില്‍ ഇന്ന് (22.05.21) 499 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 487 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.04 ആണ്. 489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 55324 ആയി. 47937 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6672 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5198 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഒഴിഞ്ഞ വയറ്റില്‍ കഴിക്കാന്‍ കഴിയുന്ന മികച്ച നാല് ആഹാരസാധനങ്ങള്‍

വെറും വയറ്റില്‍ ചില ലളിതമായ ചേരുവകള്‍ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ ശരീരത്തിന് നല്ലതാണ്. കാരണം നിങ്ങളുടെ ദഹനവ്യവസ്ഥ ഈ സമയം മറ്റ് ചുമതലകളൊന്നും നിര്‍വ്വഹിക്കുന്നില്ല. നിങ്ങള്‍ കഴിക്കുന്നതിന്റെ പരമാവധി നേട്ടങ്ങള്‍ കൊയ്യുന്നതിന് ഇത് നിങ്ങളെ സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഒഴിഞ്ഞ വയറ്റില്‍ കഴിക്കാന്‍ കഴിയുന്ന മികച്ച നാല് ആഹാരസാധനങ്ങള്‍ ഇതാ. രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ, വൈറസ്, അണുക്കള്‍ തുടങ്ങിയ ദോഷകരമായ വസ്തുക്കളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതില്‍…

Read More