റീ ബിൽഡ് കേരള പദ്ധതിക്കായി 1600 കോടി; വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് 14 കോടി

റീ ബിൽഡ് കേരള പദ്ധതിക്ക് 1600 കോടി ബജറ്റിൽ അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇവ കൂടാതെ വെള്ളപ്പൊക്ക ദുരിതാശ്വാസം പരിഹരിക്കാൻ 14 കോടിയും പ്രളയം ബാധിച്ച് നശിച്ച പാലങ്ങൾ നിർമ്മിക്കാൻ 92 കോടി രൂപയും അനുവദിച്ചു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ തീരസംരക്ഷണത്തിന് നൂറ് കോടി രൂപയും അനുവദിച്ചിരുന്നു. കൊവിഡ് മൂലം മാതാപിതാക്കളിൽ ഒരാളെയോ ഇരുവരേയോ നഷ്ടപ്പെടുന്ന കുട്ടിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ…

Read More

സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ്, 18 മരണം; 5439 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 18 മരണം കൂടി സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4478 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ നിലവിൽ 60,671 പേരാണ് ചികിത്സയിൽ കഴിയുന്നത്. 5439 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 340 പേർ ഉറവിടം അറിയാത്തവരാണ്. 29 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 74,352…

Read More

ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു; ഉച്ചയോടെ ഇടുക്കിയിൽ എത്തിക്കും

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെ ഇസ്രായേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു. കേന്ദ്രസർക്കാർ പ്രതിനിധികളും ഇസ്രായേൽ എംബസി അധികൃതരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. പുലർച്ചെ നാലരയോടെയാണ് മൃതദേഹം ഡൽഹിയിൽ എത്തിച്ചത്. ഉച്ചയോടെ സ്വദേശിമായ ഇടുക്കിയിലെത്തിക്കും. ഇസ്രായേലിലെ അഷ്‌കലോണിലേക്ക് നടന്ന ഹമാസ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷമായി കെയർ ഗീവറായി ഇവിടെ ജോലി ചെയ്യുകയായിരുന്നു സൗമ്യ

Read More

ആശങ്കപ്പെടേണ്ടതില്ല, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്; ഡല്‍ഹിയിലെ മിസ്സിംഗ് പരാതികളില്‍ പൊലീസ്

ഡല്‍ഹിയില്‍ നിന്ന് ജനുവരി പകുതി വരെ 800 പേരെ കാണാനില്ല എന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഡല്‍ഹി പൊലീസ്. മുന്‍ വര്‍ഷങ്ങളിലെ കണക്ക് വച്ച് പരിശോധിക്കുമ്പോള്‍ എണ്ണത്തില്‍ കുറവെന്നാണ് പൊലീസ് പറയുന്നത്. ഭയപ്പെടണ്ട സാഹചര്യമില്ല, സംഭവത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ക്ക് ബന്ധമില്ലെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പൊലീസ് പറഞ്ഞു. ഡല്‍ഹി പൊലീസിന്റെ തന്നെ കണക്കുകള്‍ പ്രകാരം, ജനുവരി ഒന്ന് മുതല്‍ 15 വരെയുള്ള കാലയളവില്‍ 807 പേരെയാണ് കാണാതായിട്ടുള്ളത്. അതായത് ദിവസേന, ശരാശരി…

Read More

Intermediate Page Oreo TV

A live TV and movie streaming app for Android is called Orea TV. Oreo TV delivers a highly tidy and uncomplicated app experience in contrast to other streaming apps. The software is well-designed, has clear navigation, and rapid access options to the material without login or subscription complications. You have a large selection of Indian…

Read More

ഗസയുടെ സമാധാനത്തിനുമായി സുവിശേഷ പ്രാർത്ഥന നടത്തണം; തിങ്കളാഴ്ച സുന്നത്ത് നോമ്പ് അനുഷ്ഠിക്കാൻ ആഹ്വാനം ചെയ്ത് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

ഗസയുടെ ക്ഷേമത്തിനും സമാധാനത്തിനുമായി സുവിശേഷ പ്രാർത്ഥന നടത്തണമെന്ന് ആഹ്വാനം ചെയ്ത് കാന്തപുരം എ.പി അബൂബക്കർ മുസലിയാർ. തിങ്കളാഴ്ച സുന്നത്ത് നോമ്പ് അനുഷ്ഠിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്‌തത്. ഫേസ്ബുക്ക് പോസ്റ്റിൽ കൂടിയാണ് ആഹ്വാനം. പലസ്തീൻ ജനതക്ക് എത്രയും വേഗം സമാധാനം സാധ്യമാവട്ടെ എന്നാശംസിക്കുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കി. കണ്ണു കുഴിഞ്ഞ്, വയറൊട്ടിയ, എല്ലുന്തിയ, വിശപ്പിന്‍റെ മരണവേദനയിൽ നിലവിളിക്കുന്ന ഗസയിലെ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ കണ്ണിൽ നിന്നു മായുന്നില്ലെന്നും ഒരിക്കലും നീതീകരിക്കാനാവാത്ത വംശഹത്യയാണ് ഗസയില്‍ നടക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഗസയെ…

Read More

നിയമസഭാ കയ്യാങ്കളി കേസ്: മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാരിന് വൻ തിരിച്ചടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കം കേസിലെ ആറ് പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ രണ്ടംഗ ബഞ്ച് വിധിച്ചു. സഭയയുടെ പരിരക്ഷ ക്രിമനൽ കുറ്റത്തിൽ നിന്നുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വിധി പ്രസ്താവിച്ച് പറഞ്ഞു കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി തെറ്റാണ്. എംഎൽഎമാരുടെ നടപടികൾ ഭരണഘടനയുടെ അതിർവരമ്പുകൾ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിരക്ഷ പ്രയോജനപ്പെടുത്താനാകില്ല. പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്നും…

Read More

സംസ്ഥാനത്ത് കനത്ത മഴ; ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചു

  ഇടുക്കി: അടിമാലിയിൽ മിന്നലേറ്റ് ദമ്പതികൾ മരിച്ചു. ചൂരകെട്ടൻ കുടിയിൽ സുബ്രഹ്മണ്യൻ ഭാര്യ സുമതി എന്നിവരാണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം. ഇടിമിന്നലിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുൻ പഞ്ചായത്ത് അംഗം ബാബു ഉലകൻ, ഭാര്യ ഓമന എന്നിവർക്കാണ് പരിക്കേറ്റത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളിലും മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ അഡ്മിഷന് അധിക സീറ്റ്; താത്ക്കാലിക ബാച്ചുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ അഡ്മിഷന് അധിക സീറ്റ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്യാനും താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധന ഏര്‍പ്പെടുത്തിയ ഏഴ് ജില്ലകളില്‍ സീറ്റിന്റെ ആവശ്യകത ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ധന അനുവദിക്കും. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ധനവിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായ എയിഡഡ് സ്‌കൂളുകള്‍ക്കും അണ്‍ എയിഡഡ് സ്‌കൂളുകള്‍ക്കും 10 ശതമാനം സീറ്റ്…

Read More

ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ വാദങ്ങൾ സമർപ്പിച്ചു

ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ വാദങ്ങൾ സമർപ്പിച്ചു. ശബരിമലയിൽ ലിംഗ വിവേചനം ഇല്ല. പ്രായ പരിധിയിൽ ഉള്ള വിലക്ക് മാത്രം ആണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ വ്യക്തമാക്കി.ശബരിമല പ്രത്യേക വിഭാഗ ക്ഷേത്രം എന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച് സ്വന്തമായി തീരുമാനമെടുക്കാൻ ഉള്ള അവകാശം ഉണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ വ്യക്തമാക്കി. മതസ്വാതന്ത്ര്യം ആചാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുത്. ഒരു സമൂഹത്തിന്റെ വിശ്വാസങ്ങളെയും…

Read More