പാട്ടവയലിൽ എസ് എസ് എൽ സി വിദ്യാത്ഥിയെ കാൺമാനില്ലെന്ന് പരാതി

പാട്ടവയലിൽ എസ് എസ് എൽ സി വിദ്യാത്ഥിയെ കാൺമാനില്ലെന്ന് പരാതി പാട്ടവയൽ വീട്ടിപ്പടി നെടുങ്കാടൻ എൻ എച്ച് ഉബൈദിന്റെ മകൻ ദിൽഷാദിനെ ഇന്നലെ രാത്രി 12 മണി മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ അമ്പല മൂല പോലീസിൽ പരാതി നൽകി. അയ്യൻകൊല്ലി സെൻ്റ് തോമസ് സ്കൂളിലെ എസ് എസ് എൽ സി വിദ്യാത്ഥിയാണ്. കാണുന്നവർ ഉടൻ താഴെ കാണുന്ന നമ്പറിലോ, പോലീസ് സ്റ്റേഷനിലോ അറീയിക്കണം ഫോൺ : 9655562609 944 208 75 96

Read More

ഇന്ത്യന്‍ ഒളിംപിക്‌സ് ടീമിനെ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; താരങ്ങള്‍ ചെങ്കോട്ടയിലെത്തുക വിശിഷ്ടാതിഥികളായി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ഒളിമ്പിക്‌സ് സംഘത്തെ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണിച്ചു. ആഘോഷ സമയത്ത് പ്രധാനമന്ത്രി എല്ലാവരേയും നേരിട്ട് കാണുകയും അഭിനന്ദനം അറിയിക്കുയും ചെയ്യും. വിശിഷ്ട അതിഥികളായി ആണ് താരങ്ങള്‍ ചെങ്കോട്ടയില്‍ എത്തുക. ചെങ്കോട്ടയിലെ പരിപാടിക്ക് പിന്നാലെ പ്രത്യേക വിരുന്നിനായി പ്രധാനമന്ത്രിയുടെ വസതിയിലേക്കും സംഘത്തിന് ക്ഷണമുണ്ട്.  2020 ടോക്കിയോ ഒളിമ്പിക്‌സില്‍ 18 കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യ 228 അംഗ ശക്തമായ സംഘത്തെയാണ് അയച്ചത്. ഇതുവരെ ഇന്ത്യ രണ്ട് മെഡലുകള്‍ നേടിയിട്ടുണ്ട്. ഒരു വെള്ളിയും ഒരു വെങ്കലവും….

Read More

മില്‍ഖയുടെ വേര്‍പാടില്‍ ഏറെ വേദനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂദല്‍ഹി : ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടിയ അവിസ്മരണീയ താരമാണ് മില്‍ഖാ സിങ്ങെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് അദ്ദേഹം പ്രചോദനമായിരുന്നു. മില്‍ഖാ സിങ്ങിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ അനുശോചന സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മില്‍ഖാ സിങ്ങുമായി സംസാരിച്ചിരുന്നു. എന്നാല്‍ അത് അദ്ദേഹവുമായുള്ള അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. നമുക്ക് ഒരു അസാധാരണമായ കായിക താരത്തെയാണ് നഷ്ടമായിരിക്കുന്നത്. ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടിയ ആളാണ്…

Read More

ഖത്തറിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു; 130 പേര്‍ക്ക് പരുക്ക്

യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് യെമനിലും ആക്രമണം നടത്തിയത്. ഹൂതി കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേല്‍ വാദമെങ്കിലും റെസിഡന്‍ഷ്യല്‍ ഏരികളില്‍ ആക്രമണം നടന്നതായും സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായും യെമന്‍ ഭരണകൂടം ആരോപണം ഉന്നയിക്കുന്നുണ്ട്. അല്‍-ജാഫിന്റെ തലസ്ഥാനമായ അല്‍-ഹസ്മിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും സനയുടെ…

Read More

വർക്കലയിൽ സ്വകാര്യ റിസോർട്ടിൽ തീപിടിത്തം; രണ്ട് മുറികൾ കത്തിനശിച്ചു

വർക്കലയിൽ സ്വകാര്യ റിസോർട്ടിൽ തീപിടിത്തം. നോർത്ത് ക്ലിഫിൽ റിസോർട്ടിന്റെ മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. രണ്ട് റൂമുകൾ പൂർണമായി കത്തിനശിച്ചു. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,871 കൊവിഡ് കേസുകള്‍; 1,033 മരണം; 72,614 പേര്‍ക്ക് രോഗമുക്തി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 61,871 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 74,94,551 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 7,83,066 നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ മാത്രം 72,614 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,033 പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 1,14,031 ആയി ഉയര്‍ന്നതായി ആരോഗ്യ…

Read More

ക്ഷേമനിധി ബോർഡുകളുടെ എണ്ണം 16ൽ നിന്ന് 11 ആയി ചുരുക്കും; ബോർഡുകൾ സംയോജിപ്പിക്കും

തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന 16 ക്ഷേമനിധി ബോർഡുകളുടെ എണ്ണം 11 ആയി കുറയ്ക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരളാ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരളാ ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡുമായും സംയോജിപ്പിക്കും. കേരളാ ചെറുകിട…

Read More

ജമ്മു കശ്മീരിൽ ഓപ്പറേഷൻ അഖാൽ തുടരുന്നു; ഭീകരർക്കായി കൂടുതൽ സൈനികരെ എത്തിച്ച് തിരച്ചിൽ

ജമ്മു കശ്മീരിൽ ഓപ്പറേഷൻ അഖാൽ മൂന്നാം ദിവസവും തുടരുന്നു. ഏഴു ഭീകരവാദികൾ ഒളിച്ചിരിക്കുന്നു ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, വെള്ളിയാഴ്ച വൈകിട്ടാണ് കുൽഗാമിലെ അഖാലിൽ സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. കൊല്ലപ്പെട്ട മൂന്നുപേരും പ്രാദേശിക ഭീകരർ ആണെന്നാണ് റിപ്പോർട്ട്. പാകിസ്താനിൽ നിന്നും നുഴഞ്ഞുകയറിയെത്തിയ ഭീകരരും പ്രദേശത്ത് ഒളിച്ചിരിക്കുന്നു ഉണ്ടെന്നാണ് വിവരം. മേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ച് തിരച്ചിൽ തുടരുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ ഭീകരവിരുദ്ധ നടപടിയാണ് അഖാലിലേതെന്ന് പ്രതിരോധ വൃത്തങ്ങൾ…

Read More

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാകുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് മുരളീധരന്‍

  കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാകുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് കെ മുരളീധരന്‍. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായത് നല്ല മാറ്റത്തിന്റെ തുടക്കമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനമൊഴിയണം. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്നും മുരളീധരന്‍ പറഞ്ഞു നിയമസഭയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസിനെ നയിക്കാന്‍ സതീശന് സാധിക്കും. പാര്‍ട്ടി പുനഃസംഘടന ആളുകളുടെ കഴിവ് മാത്രം നോക്കിയായിരിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Read More

പാദം വിണ്ടുകീറൽ: ശ്രദ്ധിക്കേണ്ടത്

ച​ർ​മ​ത്തി​ന്‍റെ വ​ര​ൾ​ച്ച​യാ​ണ് പാ​ദ​ങ്ങ​ൾ വി​ണ്ടു​കീ​റു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു ച​ർ​മ​ത്തി​ന്‍റെ ക​ട്ടി വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. കാ​ൽ​വെ​ള്ള​യു​ടെ നി​റം മ​ഞ്ഞ​ക​ല​ർ​ന്ന​തോ ബ്രൗ​ണ്‍ നി​റ​മാ​യോ മാ​റു​ന്നു. പാ​ദ​ങ്ങ​ൾ ഭാ​രം താ​ങ്ങു​മ്പോൾ കാ​ൽ​വെ​ള്ള​യി​ലെ ക​ട്ടി​കൂ​ടി​യ ച​ർ​മം വ​ശ​ങ്ങ​ളി​ലേ​ക്ക് വി​ക​സി​ക്കു​ക​യും വി​ണ്ടു​കീ​റു​ക​യും ചെ​യ്യു​ന്നു. തു​ട​ക്ക​ത്തി​ൽ ആഴം കു​റ​ഞ്ഞ​വ​യാ​ണെ​ങ്കി​ൽ പി​ന്നീ​ട​തി​ന്‍റെ ആ​ഴം വ​ർ​ധി​ക്കു​ക​യും വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​യി​ത്തീ​രു​ക​യും ചെ​യ്യു​ന്നു. ചി​ല​പ്പോ​ൾ വി​ണ്ടു​കീ​റി​യ പാ​ദ​ത്തി​ൽ​നി​ന്നു ര​ക്തം പൊ​ടി​യു​ക​യും ചെ​യ്യാ​റു​ണ്ട്. വി​ണ്ടു​കീ​റ​ലി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​വു​ക​യും അ​തി​ൽ പ​ഴു​പ്പ് നി​റ​യു​ക​യും ചെ​യ്യും. വ​ര​ണ്ട ച​ർ​മ​ത്തി​ന്‍റെ പു​റ​മേ താ​ഴെ​പ​റ​യു​ന്ന ഘ​ട​ക​ങ്ങ​ളും പാ​ദം…

Read More