തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ- കെഎസ്യു സംഘർഷം. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.
ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച വരെ കോളേജിന് അവധിയായിരിക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു.