ജൂലൈ ഒന്ന് മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും സാങ്കേതിക സർവകലാശാല മാറ്റിവെച്ചു

ജൂലൈ ഒന്ന് മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും
സാങ്കേതിക സർവകലാശാല മാറ്റിവെച്ചു.പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികലും രക്ഷിതാക്കളും വിവിധ വിദ്യാർഥി സംഘടനകളും നൽകിയ പരാതികൾ പരിഗണിച്ചാണ് തീരുമാനമെന്ന് വൈസ് ചാൻസലർ ഡോ. എംഎസ് രാജശ്രീ അറിയിച്ചു. തുടർ നടപടികൾക്കായി വിഷയം അക്കാദമിക് കമ്മിറ്റിയുടെ പരിഗണനക്ക് സമർപ്പിച്ചു