Keralaകോട്ടയം മുടിയൂർക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി Webdesk4 years ago01 mins കോട്ടയത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മൂടിയൂർക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ ചുങ്കം സ്വദേശിയുടേതെന്ന് സംശയമുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു Read More വർക്കലയിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ എറണാകുളത്ത് റെയിൽവേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം പാലക്കാട് നിര്ത്തിയിട്ട ലോറിയില് കത്തിക്കരിഞ്ഞ നിലയില് മൃതദേഹം കണ്ടെത്തി കോട്ടയം മണിമലയാറ്റിൽ ചാടിയ സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി Post navigation Previous: ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്Next: കടന്നുകളയാൻ സാധ്യത: മെഹുൽ ചോക്സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക കോടതി