Gulf Wayanad വയനാട് സ്വദേശി സൗദിയിൽ മരിച്ചു;കൊവിഡെന്ന് സംശയം July 13, 2020 Webdesk 0 Comments കൽപ്പറ്റ:വയനാട് തൊണ്ടർനാട് സ്വദേശി കോരൻകുന്നൻ നൗഫലാണ് ഇന്നലെ മരണപ്പെട്ടത് .ഇയാൾ കൊവിഡ് ചികിത്സയിലായിരുന്നു വെന്നാണ് വിവരം .സൗദി വാദിനുവൈമയിൽ ബക്കാലയിൽ ജോലിക്കാരനാണ്. ഇദ്ദേഹത്തിന്റെ സഹോദരനും കൊവിഡ് ബാധിച്ച് ചികിൽസയിലാണെന്ന് വിവരം. Read More വയനാട് വരദൂരിൽ ക്വാറന്റീനിലിരിക്കെ 56 കാരൻ മരിച്ചു സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് പൂന്തുറ മാണിക്യവിളാകം സ്വദേശി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശി പരിയാരത്ത് മരിച്ചു വയനാട് ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ