പഞ്ചാബിന് നിർണായകം: ടോസ് നേടിയ ചെന്നൈ പഞ്ചാബിനെ ബാറ്റിംഗിന് അയച്ചു
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും കിംഗ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടും. ടോസ് നേടിയ ചെന്നൈ നായകൻ ധോണി പഞ്ചാബിനെ ബാറ്റിംഗിന് അയച്ചു. പ്ലേ ഓഫ് ഉറപ്പിക്കാൻ പഞ്ചാബിന് വിജയം അനിവാര്യമാണ്. അതേസമയം ടൂർണമെന്റിൽ നിന്നും പുറത്തായ ചെന്നൈ പഞ്ചാബിന്റെ വഴി മുടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത് 13 കളികളിൽ നിന്ന് 12 പോയിന്റുള്ള പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്. 13 കളികളിൽ നിന്ന് പത്ത് പോയിന്റാണ് ചെന്നൈക്കുള്ളത്. ഇന്ന് ജയിച്ചാൽ പഞ്ചാബിന് 14…