അവസാന ഓവറിലെ നാലാം പന്തില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ഗെയ്ല്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായതിന്റെ നിരാശയില്‍ ഗെയ്‌ലിന് സമനില നഷ്ടമായി. കൈയിലിരുന്ന ബാറ്റ് നിലത്തടിച്ചാണ് ഗെയ്ല്‍ നിരാശ തീര്‍ത്തത്. നിലത്തടിക്കുന്നതിനിടെ ബാറ്റ് ദൂരത്തേക്ക് തെറിച്ചു പോവുകയായിരുന്നു