Headlines

ഒരാഴ്ചക്ക് ശേഷം ഇന്ധനവില വീണ്ടും വർധിപ്പിച്ചു; പെട്രോൾ ലിറ്ററിന് 25 പൈസ കൂടി

ഒരാഴ്ചക്ക് ശേഷം ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 27 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 84.35 രൂപയും ഡീസലിന് 78.45 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 86.48 രൂപയായി. ഡീസലിന് 80.47 രൂപയിലെത്തി.

Read More

കരിപ്പൂരിലെ സിബിഐ റെയ്ഡ്: കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടിച്ചെടുത്തു

കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും സ്വർണവും യാത്രക്കാരിൽ നിന്ന് വിദേശ സിഗരറ്റ് പെട്ടികളും പിടികൂടി. ഗുരുതര ക്രമക്കേടാണ് സിബിഐ റെയ്ഡിൽ കണ്ടെത്തിയിരിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് 2.85 ലക്ഷം രൂപയും ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണവും സിബിഐ പിടിച്ചെടുത്തു. യാത്രക്കാരിൽ നിന്ന് സ്വർണവും വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടികൂടി. പരിശോധന കഴിഞ്ഞ് പുറത്തുവന്ന യാത്രക്കാരിൽ നിന്നാണ് സ്വർണവും സിഗരറ്റും പിടികൂടിയത്. സിബിഐ പരിശോധന ഒരു ദിവസത്തിലേറെ…

Read More

ഒരാഴ്ചക്ക് ശേഷം ഇന്ധനവില വീണ്ടും വർധിപ്പിച്ചു; പെട്രോൾ ലിറ്ററിന് 25 പൈസ കൂടി

ഒരാഴ്ചക്ക് ശേഷം ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 27 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 84.35 രൂപയും ഡീസലിന് 78.45 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 86.48 രൂപയായി. ഡീസലിന് 80.47 രൂപയിലെത്തി.

Read More

സംസ്ഥാനത്തെ തീയറ്ററുകൾ ഇന്ന് തുറക്കും; മാസ്റ്റർ അഞ്ഞൂറോളം സ്‌ക്രീനുകളിൽ

പത്ത് മാസത്തിന് ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. തമിഴ് ചിത്രമായ മാസ്റ്റർ പ്രദർശിപ്പിച്ചു കൊണ്ടാണ് ബുധനാഴ്ച തീയറ്ററുകൾ തുറക്കുന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാണ് ആദ്യ ദിനത്തിൽ പ്രദർശനം സിനിമാ മേഖല ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളിൽ സർക്കാരിന്റെ അനുകൂല നിലപാട് വന്നതോടെയാണ് തീയറ്ററുകൾ തുറക്കാനായത്. സാങ്കേതിക പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി ഇന്നലെ ട്രയൽ റൺ നടത്തിയിരുന്നു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ മൂന്ന് ഷോ എന്ന നിലയിലാണ് തീയറ്ററുകൾ…

കൊവിഡ് വാക്‌സിൻ ഇന്ന് കേരളത്തിലെത്തും; ആദ്യഘട്ടത്തിൽ എത്തുന്നത് 4.35 ലക്ഷം ഡോസുകൾ

കൊവിഡ് വാക്സിന്റെ ആദ്യ ലോഡ് ഇന്ന് കേരളത്തിലെത്തും. വാക്സിനുമായുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് നെടുമ്പാശ്ശേരിയിലും അടുത്ത വിമാനം വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരത്തും എത്തും കേരളത്തിൽ 4,35,500 ഡോസ് കൊവിഷീൽഡ് വാക്സിനാണ് ആദ്യ ഘട്ടത്തിൽ ലഭിക്കുന്നത്. സംസ്ഥാനത്തെ മൂന്ന് മേഖലാ കേന്ദ്രങ്ങളിൽ നിന്ന് വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേ മേഖലാ സംഭരണ ശാലകളിലേക്കാണ് വാക്സിൻ എത്തിക്കുന്നത് ഇവിടെ നിന്ന് പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കും. തിരുവനന്തപുരത്ത് നിന്ന്…

Read More

പരീക്ഷ നടത്താനാകുമോ; പരീക്ഷയിൽ ആശങ്ക തുടരുന്നു

തിരുവനന്തപുരം: പി എസ് സി യോഗത്തിലും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ പത്താം തല പ്രാഥമിക പരീക്ഷയുടെ നടത്തിപ്പിലുള്ള അനിശ്ചിതത്വം തുടരുന്നു. 16 ലക്ഷം പേർ അപേക്ഷിച്ചിരിക്കുന്ന പരീക്ഷ ഫെബ്രുവരിയിൽ നടക്കുമോ എന്ന ആശങ്കയാണ് ഉദ്യോഗാർത്ഥികൾക്കിപ്പോൾ. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് സർക്കാറിൻ്റെ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണ് പി എസ് സി ഇപ്പോൾ. ജനുവരി പകുതിയായിട്ടും ഫെബ്രുവരിയിലെ പരീക്ഷാ തീയതി പ്രഖ്യാപിക്കാത്തതിലെ ആശങ്ക ചില അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ കരസേനാ റാലി സർക്കാർ ഇടപെട്ടു മാറ്റിയ സാഹചര്യത്തിൽ പരീക്ഷാ തീയതി പ്രഖ്യാപിച്ചാൽ…

Read More

കള്ളപ്പണം വെളുപ്പിക്കല്‍: ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നല്‍കി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിനീഷ് കോടിയേരി ജാമ്യംതേടി വീണ്ടും കോടതിയെ സമീപിച്ചു. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ചയായണ് ബിനീഷ് ജാമ്യാപേക്ഷ നല്‍കിയത്. എന്‍ഫോഴ്സമെന്റ് അറസ്റ്റ് ചെയ്ത് 72 ദിവസമായി റിമാന്‍ഡിലുള്ള ബിനീഷിന്റെ ജാമ്യപേക്ഷ ഇതേ കോടതി നേരത്തെ തള്ളിയിരുന്നു. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. ഏഴ് വര്‍ഷത്തിനിടെ ബിനീഷ്…

Read More

സംസ്ഥാനത്ത് 25 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 4952 സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3347 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4952 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 433 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 733, കോട്ടയം 638, കോഴിക്കോട് 550, പത്തനംതിട്ട 414, തൃശൂർ 464, കൊല്ലം 444, മലപ്പുറം…

Read More

മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല; കൊളവള്ളിയിൽ ഇറങ്ങിയ കടുവയെ കർണാടക അതിർത്തി കടത്തിവിട്ടു

വയനാട് കൊളവള്ളിയിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ കർണാടക ബന്ദിപ്പൂർ വനത്തിലേക്ക് തുരത്തി. കർണാടക അതിർത്തിയിൽ വെച്ച് കടുവയെ മയക്കുവെടി വെച്ചെങ്കിലും മയങ്ങാതായതോടെയാണ് ഓടിച്ച് കന്നാരം പുഴ കടത്തിയത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാറ കവലയിലെ ആളില്ലാത്ത വീട്ടിൽ കടുവയെ കണ്ടത്. തൊട്ടടുത്ത വയലിലേക്ക് മാറിയതോടെ മയക്കുവെടി വെക്കാനുള്ള തയ്യാറെടുപ്പുകൾ വനംവകുപ്പ് നടത്തി. എന്നാൽ മയക്കുവെടി വെച്ചെങ്കിലും കടുവ മയങ്ങിയില്ല. ഇതിനിടെ കടുവയുടെ ആക്രമണത്തിൽ വനം വാച്ചർക്ക് പരുക്കേറ്റു.

Read More