Headlines

കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് നാളെ മുതല്‍ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടതെങ്ങനെ..?

  സംസ്ഥാനത്ത് കൊവിഡ് മൂലം മരണപ്പെട്ടവര്‍ എന്ന് തെളിയിക്കാന്‍ എങ്ങനെ അപ്പീല്‍ നല്‍കാം? സര്‍ട്ടിഫിക്കറ്റിന് എങ്ങനെ അപേക്ഷിക്കാം? അപേക്ഷകള്‍ എങ്ങനെ നല്‍കാം? എന്നീ സംശയങ്ങള്‍ എല്ലാവരിലുമുണ്ടാകാം. എന്നാല്‍, എല്ലാ സംശയങ്ങള്‍ക്കും ഉത്തരമിതാ.. കൊവിഡ് മൂലം മരണപ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ ഒക്‌ടോബര്‍ 10 മുതല്‍ നല്‍കാനാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കേരള സര്‍ക്കാര്‍ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവില്‍…

Read More

കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട് 318, കാസര്‍ഗോഡ് 185 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ…

Read More

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയുടെ കൂട്ടുപ്രതി സന്ദീപ് നായര്‍ ജയിൽ മോചിതനായി

കൊച്ചി: നയതന്ത്രചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സന്ദീപ് നായര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. കോഫോപോസ കേസ് പ്രകാരമുള്ള തടവ് അവസാനിക്കുകയും സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യം ലഭിക്കുകയും ചെയ്തതോടെയാണ് സന്ദീപ് നായര്‍ പുറത്തിറങ്ങിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനായിരുന്നു സന്ദീപ്. എന്‍ഐഎ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷവും മൂന്നു മാസവും തികയുമ്പോഴാണ് ജയില്‍ മോചിതനായത്. സംഭവത്തില്‍ മാപ്പുസാക്ഷിയാവുകയും വിവിധ കേസുകളില്‍ ഇദ്ദേഹത്തിന് ജാമ്യം കിട്ടുകയും ചെയ്തിരുന്നു. കോടതിയില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍…

Read More

കോഴിക്കോട് മയക്കുമരുന്ന് ഗുളികകളുമായി യുവതി അറസ്റ്റില്‍

  ഫറോക്ക്: വിപണിയില്‍ ഏഴ് ലക്ഷം രൂപ വില വരുന്ന 15 മയക്കുമരുന്ന് ഗുളികകളുമായി കോഴിക്കോട് യുവതി പിടിയില്‍. ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസി(33)നെയാണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശനും സംഘവും പിടികൂടിയത്. എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസില്‍ വെച്ച് അമൃത തോമസ് പിടിയിലായത്. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിച്ചതെന്നും നിശാപാര്‍ട്ടികളിലും മറ്റും ലഹരി ഗുളിക ഇവര്‍ എത്തിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു. ഇന്‍സ്പെക്ടര്‍ കെ…

Read More

സ്വപ്ന സുരേഷിന്റെ കോഫെപോസ റദ്ദാക്കിയ ഹൈക്കോടതി നടപടി; കേന്ദ്ര സർക്കാർ സുപ്രിം കോടതിയിലേയ്ക്ക്

  തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ കോഫെപോസ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രിം കോടതിയിലേയ്ക്ക്. വിഷയത്തിൽ അപ്പീൽ സമർപ്പിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. അപ്പീൽ ശുപാർശ കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. പൂജവയ്പ്പ് അവധിക്ക് ശേഷം കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനം. എഎസ്ജി പി.വിജയകുമാർ, കേന്ദ്ര സർക്കാർ അഭിഭാഷകൻ ദയാസിന്ധു ശ്രീഹരി, മുതിർന്ന അഭിഭാഷകൻ അഡ്വ.എസ്.മനു, കോഫേപോസ ഡയറക്ടർ, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷ്ണർ എന്നിവരടങ്ങുന്ന സമിതിയുടേതാണ് തീരുമാനം. സ്വപ്ന സുരേഷിന്റെ കോഫെപോസ തടവ്…

Read More

പ്ലസ് വൺ പ്രവേശന പ്രതിസന്ധി; വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ല; മന്ത്രി വി ശിവൻകുട്ടി

  തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിന് വേണ്ടിയുള്ള പിന്തുണ ശക്തമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനത്തിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്ക് ഇഷ്ട വിഷയങ്ങളിൽ സീറ്റ് ഉറപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കും. ഇക്കാരണത്താൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല. സ്കൂൾ തുറക്കുന്നതിന് വേണ്ടിയുള്ള മാർഗരേഖ വന്നതോടെ ആശങ്ക മാറി. കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തി സ്കൂൾ തുറക്കുന്ന ആദ്യത്തെ സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു. നാക്ക് പിഴ എല്ലാവർക്കും സംഭവിക്കും. ഇത് മനുഷ്യ…

Read More

തിരുവനന്തപുരത്ത് മ്യൂസിയം തുടങ്ങാൻ പദ്ധതിയിട്ടു; സംസ്കാര ചാനൽ സ്വന്തമാക്കാൻ ആ​ഗ്രഹിച്ചിരുന്നു; മോൺസൻ്റെ മൊഴി

  പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൺസൻ മാവുങ്കൽ തിരുവനന്തപുരത്തും മ്യൂസിയം തുടങ്ങാൻ പദ്ധതിയിട്ടതായി മൊഴി. ടി.വി സംസ്കാര ചാനല്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നും മോൺസൻ മൊഴിയിൽ പറയുന്നു. സംസ്കാര ചാനൽ കേസിൽ ഒന്നാം പ്രതി ഹരിപ്രസാദിന് അയച്ച മൊബൈൽ സന്ദേശവും ക്രൈംബ്രാഞ്ച് കണ്ടെത്തി. ചാനലിനായി പത്തു ലക്ഷം രൂപ കൈമാറിയെന്നും മോന്‍സന്‍ നിയമപ്രകാരം ചാനലിന്റെ ചെയര്‍മാനായിട്ടില്ലെന്നും ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. ചാനൽ ചെയർമാനെന്ന് വ്യാജമായി പ്രചരിപ്പിച്ച് പണം തട്ടിയ കേസിലാണ് ചോദ്യം ചെയ്യൽ രണ്ടാം…

Read More

മനുഷ്യ സഹജം; നാക്ക് പിഴ എല്ലാവർക്കും സംഭവിക്കും; മന്ത്രി വി. ശിവൻകുട്ടി

  തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ ഇന്ത്യയിൽ 35 സംസ്ഥാനങ്ങളില്ലേ നാക്കുപിഴയിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രം​ഗത്ത്. നാക്ക് പിഴ എല്ലാവര്‍ക്കും സംഭവിക്കാമെന്നും എല്ലാ മനുഷ്യനും മനുഷ്യ സഹജമായ ബുദ്ധിമുട്ട് സംഭവിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി. ഒരു നാക്കിന്റെ പിഴവ് ലോകത്തുള്ള എല്ലാ മനുഷ്യനും സംഭവിക്കും. അക്കൂട്ടത്തില്‍ പെടുന്ന ഒരു പിഴവാണ് ഇന്നലെ സംഭവിച്ചത്. ആ സംഭവിച്ചുള്ള സംഭവത്തെ ആക്ഷേപിച്ച് കൊണ്ടും അതുപോലെ തന്നെ പല രൂപത്തില്‍ ചിത്രീകരിക്കുന്ന സ്ഥിതി ചില ആള്‍ക്കാര്‍, പ്രത്യേകിച്ച് ബി.ജെ.പിക്കാരും…

Read More

സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു; തിങ്കളാഴ്ച്ച മൊഴി നൽകാൻ ഉറച്ച് മുൻ ഹരിത നേതാക്കൾ

  സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു, എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതിയിൽ മുൻ ഹരിത നേതാക്കൾ തിങ്കളാഴ്ച മൊഴി നൽകും. മറ്റന്നാൾ രാവിലെ 11 മണിക്ക് വനിതാ കമ്മിഷന് മൊഴി നൽകാൻ കോഴിക്കോട് ടൗൺ ഹാളിൽ എത്തും. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് മുൻ ഹരിത നേതാക്കൾ നൽകിയ പരാതിയിൽ മൊഴി നൽകുവാൻ ഉറച്ച് നിൽക്കുകയാണ് നേതാക്കളായ 10 പേർ. 10 പേരും തിങ്കളാഴ്ച കോഴിക്കോട് വച്ച് വനിത കമ്മിഷൻ നടത്തുന്ന അദാലത്തിൽ പങ്കെടുക്കാൻ എത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല….

Read More

കെഎസ്ആർടിസി സമുച്ചയത്തിന്റെ ബലക്ഷയം; ചെലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു: അലിഫ് ബിൽഡേഴ്‌സ് എംഡി

  കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തിന്റെ അറ്റകുറ്റ പണികളിൽ കാലതാമസമുണ്ടായാൽ നിയമപരമായി നീങ്ങുമെന്ന് അലിഫ് ബിൽഡേഴ്‌സ് എം.ഡി കെ.വി മൊയ്തീൻ കോയ. ബലക്ഷയം പരിഹരിക്കാനുള്ള ചെലവ് സർക്കാർ വഹിക്കുമെന്ന് കെ.ടി.ഡി.എഫ്.സി ഉറപ്പ് നൽകിയതായി അലിഫ് ബിൽഡേഴ്‌സ് പറഞ്ഞു. കോഴിക്കോട് കെഎസ്ആർടിസി വാണിജ്യ സമുച്ചയം നിലവിൽ അപകട ഭീഷണയിലാണ്. കെട്ടിടം അടിയന്തരമായ ബലപ്പെടുത്തണമെന്ന് മദ്രാസ് ഐ ഐടി റിപ്പോർട്ടിൽ പറയുന്നു. കെട്ടിടം നവീകരിക്കുന്നതിനായി ബസ് സ്റ്റാൻഡ് മാറ്റാനുള്ള ആലോചനിയിലാണ് അധികൃതർ. കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം 76 കോടി രൂപ ചെലവാക്കിയാണ്…

Read More