തൻ്റെ ആദ്യ വാഹനം മാരുതി 800 തിരികെ ലഭിക്കാൻ ആരാധകരോട് സഹായം അഭ്യർത്ഥിച്ച് മാസ്റ്റർ ബ്ലാസ്റ്റർ
ആദ്യ കാര്‍ കണ്ടെത്താന്‍ ആരാധകരോട് സഹായം തേടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ .ക്രിക്കറ്റ് കളിച്ച സമയത്ത് സ്വന്തമായുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ കാര്‍ കണ്ടെത്താനാണ് സച്ചിന്‍ ആരാധകരുടെ സഹായം തേടിയത്. ആഗ്രഹിച്ച് ആദ്യമായി സ്വന്തമാക്കിയ വാഹനം, അതിലെ യാത്ര . എത്ര പുതിയ വാഹനങ്ങള്‍ പിന്നീട് സ്വന്തമാക്കിയാലും ആദ്യ വാഹനത്തെ കുറിച്ചുള്ള ഓര്‍മകള്‍ പലരിലുമുണ്ടാകും. ആ വാഹനം ഇപ്പോള്‍ കയ്യിലില്ലെങ്കില്‍ നഷ്ടബോധവും തോന്നും . ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെന്‍ഡുല്‍ക്കറും ഇപ്പോള്‍ അങ്ങനൊരു അവസ്ഥയിലാണ്. അതുകൊണ്ടു തന്നെ ആരാധകരോട്…
