Headlines

Webdesk

സംസ്ഥാനത്ത് പുതുതായി 11 ഹോട്ട് സ്‌പോട്ടുകൾ; 7 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 1, 3, 4, 6, 7, 9, 11, 13), വെളിയംകോട് (2, 6, 7, 8, 9, 11, 12, 16), തിരൂരങ്ങാടി മുൻസിപ്പാലിറ്റി (8, 34, 37), വള്ളിക്കുന്ന് (2, 3, 4, 5, 8, 9, 13, 18), മൂന്നിയൂർ (9, 20, 22), നന്നമ്പ്ര (3, 18), തേഞ്ഞിപ്പാലം (5, 9, 11),…

Read More

കോവിഡ് 19: വയനാട്ടിൽ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നു

കൽപ്പറ്റ:ജില്ലയില്‍ കോവിഡ് 19 നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുന്ന ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നു. ഓരോ സ്ഥാപനവും എത്രത്തോളം മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് വിലയിരുത്തി ഒന്നു മുതല്‍ അഞ്ചു വരെ സ്റ്റാര്‍ റേറ്റിങ് നല്‍കാനാണ് ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയത്. ഇതിനായി ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ കീഴില്‍ പരിശോധന ടീമുകള്‍ രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന്…

Read More

വയനാട്ടിൽ 112 പേര്‍ക്ക് കൂടി കോവിഡ്; 135 പേര്‍ക്ക് രോഗമുക്തി, 106 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (10.11.20) 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 135 പേര്‍ രോഗമുക്തി നേടി. 106 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 6 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8137 ആയി. 7179 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍ 903 പേരാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്,…

Read More

പാലിയേക്കര ടോൾ പ്ലാസയിലെ 11 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് നടത്തിയ പരിശോധനയിൽ 11 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ആറ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരോടും സമ്പർക്കത്തിൽ വന്നവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ടോൾ പ്ലാസ അടച്ചിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകർ ഇന്ന് ടോൾ പിരിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു  

Read More

തീവ്ര കോവിഡ് വ്യാപനത്തിൽ നിന്നും രാജ്യം മുക്തമാകുന്നു

കോവിഡിന്റെ തീവ്രവ്യാപനത്തിൽ നിന്നും രാജ്യം മുക്തമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ വലിയ തോതിൽ കേസുകൾ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,074 പേർക്ക് മാത്രമാണ് രോഗം ബാധിച്ചതെന്ന് ആശ്വാസകരമാണ്. 448 പേർക്കാണ് രാജ്യത്ത് ഇന്നലെ ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 85,91,731ഉം മരണസംഖ്യ 1,27,059 ആയി. ഇപ്പോൾ 5,05,265 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 79,59,406 പേർ ഇതിനകം രോഗമുക്തി കൈവരിച്ചു. ഇന്നലെ മാത്രം 42,033 പേർ രോഗമുക്തരായി. അതേ…

Read More

വിവാദ യുട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ഉപാധികളോടെ മുൻകൂർ ജാമ്യം

വിവാദ യുട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടുപ്രതികളായ ശ്രീലക്ഷ്മി അറയ്ക്കലിനും ദിയാ സനയ്ക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിയമം കൈയിലെടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി വക്കാൽ പരാമർശിക്കുകയും ചെയ്തു. എന്നാൽ വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയും കൂട്ടരും വാദിച്ചത്. ഭാഗ്യലക്ഷ്മിയുടേയും മറ്റു…

Read More

പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിനിടെ ദമ്പതികൾ മുങ്ങിമരിച്ചു

കർണാടകയിലെ കാവേരി നദിയിൽ വട്ടത്തോണിയിൽ വച്ചുള്ള പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ യുവ ദമ്പതികൾ മുങ്ങി മരിച്ചു. വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ടിനായി തിങ്കളാഴ്ച ദമ്പതികൾ കാവേരി നദിയിലൂടെ വട്ടത്തോണിയിൽ സഞ്ചരിക്കവേ ടി നരസിപുരയിലെ തലകാടിനടുത്ത് തോണി മറിഞ്ഞാണ് അപകടമുണ്ടായത്. കഴിഞ്ഞ അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സിവിൽ കരാറുകാരനായ വരൻ ചന്ദ്രു (28), വധു ശശികല (20) എന്നിവരാണ് മുങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മൈസൂരുവിലെ ക്യതാമരനഹള്ളിയിൽ നിന്നുള്ളവരാണ്. ഇവരുടെ വിവാഹം നവംബർ 22 മൈസൂരുവിൽ വച്ച് നടക്കാനിരിക്കുകയായിരുന്നു….

Read More

ഐ പി എല്‍ കൊട്ടിക്കലാശം ഇന്ന്; അഞ്ചാം കിരീടത്തിനായി മുംബൈ ഡല്‍ഹിക്കെതിരേ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 13ാം സീസണ് ഇന്ന് ദുബായില്‍ അവസാനം. ഫൈനല്‍ പോരാട്ടത്തില്‍ നാല് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് ഏറ്റുമുട്ടുന്നത്. ഈ സീസണില്‍ മൂന്ന് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം മുംബൈയ്‌ക്കൊപ്പമായിരുന്നു. രോഹിത്ത് ഒഴികെയുള്ളവര്‍ മികച്ച ഫോമിലാണുള്ളത്. ഇത് മുംബൈയ്ക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ നിര്‍ണ്ണായക മല്‍സരങ്ങളില്‍ തകര്‍പ്പന്‍ ഫോമിലേക്ക് വരുന്ന ഡല്‍ഹി ഇന്ന് നിലവിലെ ചാംപ്യന്‍മാര്‍ക്ക് ഭീഷണി ഉയര്‍ത്തിയേക്കും. ഡല്‍ഹിയുടെ ധവാനും സ്‌റ്റോണിസും മികച്ച…

Read More

ബീഹാറിൽ ഇതുവരെ എണ്ണിയത് നാലിലൊന്ന് വോട്ടുകൾ മാത്രം; അന്തിമ ഫലം രാത്രിയാകും

ബീഹാറിൽ നിലവിലെ ലീഡ് നില അനുസരിച്ച് ഒന്നും പ്രവചിക്കാനാകില്ല. ഇതുവരെ എണ്ണിയത് നാലിലൊന്ന് വോട്ടുകൾ മാത്രമാണ്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് വോട്ടെണ്ണൽ നടക്കുന്നതിനാൽ ഫലപ്രഖ്യാപനം പൂർത്തിയാകുമ്പോൾ രാത്രിയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു 4.10 കോടി വോട്ടുകളാണ് ബിഹാറിൽ പോൾ ചെയ്തത്. ഇതിൽ ഒരു കോടി വോട്ടുകൾ മാത്രമാണ് എണ്ണി തീർന്നത്. നിലവിലെ ഫലസൂചനകൾ പ്രകാരം എൻഡിഎ ആണ് മുന്നിലെങ്കിലും ഫലം മാറി മറിയുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ ഫലസൂചനകളെ തുടർന്ന് ബിജെപി ആസ്ഥാനത്തും ജെഡിയു ആസ്ഥാനത്തും പ്രവർത്തകർ…

Read More