Headlines

Webdesk

ബ​സു​ക​ൾ എ​ല്ലാ​യി​ട​ത്തും നി​ർ​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് കെ​എ​സ്ആ​ർ​ടി​സി പി​ൻ​വ​ലി​ച്ചു

  തിരുവനന്തപുരം: രാ​​​ത്രി എ​​​ട്ടു​​​മു​​​ത​​​ൽ രാ​​​വി​​​ലെ ആ​​​റു​​​വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ സ്ത്രീ​​​ക​​​ളും മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാ സൂ​​​പ്പ​​​ർ ക്ലാ​​​സ് സ​​​ർ​​​വീ​​​സു​​​ക​​​ളും നി​​​ർ​​​ത്തു​​​മെ​​​ന്നു​​​ള്ള ഉ​​​ത്ത​​​ര​​​വ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പി​​​ൻ​​​വ​​​ലി​​​ച്ചു. ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ലെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ ബു​​​ദ്ധി​​​മു​​​ട്ടും പ​​​രാ​​​തി​​​യും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് തീ​​​രു​​​മാ​​​നം. അ​​​തേ​​​സ​​​മ​​​യം, സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് മു​​​ത​​​ൽ താ​​​ഴേ​​​ക്കു​​​ള്ള ബാ​​​ക്കി സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഈ ​​​സൗ​​​ക​​​ര്യം ല​​​ഭി​​​ക്കും. സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് ശ്രേ​​​ണി​​​ക്ക് മു​​​ക​​​ളി​​​ലു​​​ള്ള ബ​​​സു​​​ക​​​ൾ​​​ക്ക് രാ​​​ത്രി നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വ് ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​ത വ​​​രു​​​ത്തി കെ​​എ​​​സ്ആ​​​ർ​​​ടി​​​സി പു​​​തി​​​യ ഉ​​​ത്ത​​​ര​​​വും ഇ​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Read More

ഡിസംബറിൽ വാട്‌സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകൾ

  കഴിഞ്ഞ വർഷം ഡിസംബറിൽ വാട്സ്ആപ്പ് നിരോധിച്ചത് 20,79,000 ഇന്ത്യൻ അക്കൗണ്ടുകൾ. വാട്സ്ആപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ പ്രതിമാസ ഇന്ത്യ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയുടെ പുതിയ ഐടി ചട്ടമനുസരിച്ചാണ് (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ഈ റിപ്പോർട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. 2021 ഡിസംബർ 1 മുതൽ 31 വരെയുള്ള കാലയളവിലുള്ള വിവരങ്ങളാണിത്.ഈ ഒരുമാസത്തിൽ 528 പരാതി ലഭിച്ചെന്ന് വാട്സ്ആപ്പ് പറയുന്നു. സ്പാം എന്ന് തരംതിരിക്കാവുന്ന ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബൾക്ക് മെസേജിന്റെ അനധികൃത ഉപയോഗം മൂലമാണ്…

Read More

രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി

  രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍. ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി 28 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കേണ്ടതെന്നും ആരോഗ്യ സെക്രട്ടറി കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. 15 മുതല്‍ 18 വയസുവരെ പ്രായമുള്ള അര്‍ഹരായവര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 15 മുതല്‍ 18 വരെ പ്രായമുള്ള കൗമാരക്കാരുടെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കേന്ദ്രം ഊന്നിപ്പറഞ്ഞിട്ടുണ്ട്. കൗമാരക്കാരുടെ വാക്‌സിനേഷന്‍ അടിയന്തര പ്രാധാന്യത്തോടെ…

Read More

ഇന്ത്യൻ ടീമിൽ കൊവിഡ് വ്യാപനം; ഒന്നാം ഏകദിനം നീട്ടിവച്ചേക്കും

  വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പര, ഇന്ത്യൻ ടീമിൽ കൊവിഡ് വ്യാപനം. എട്ട് ഇന്ത്യൻ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യർ തുടങ്ങിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച നിശ്ചയിച്ചിരുന്ന ഒന്നാം ഏകദിനം നീട്ടിവച്ചേക്കും. ,വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പര, ഇന്ത്യൻ ടീമിൽ കള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ തമിഴ്‌നാട് താരങ്ങളായ ഷാരൂഖ് ഖാന്‍, സായ് കിഷോര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഇരുവരെയും സ്റ്റാന്‍ഡ് ബൈ…

Read More

പ്രഭാത വാർത്തകൾ

  🔳കേരള സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്കു തത്കാലം അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്‍.കെ.പ്രേമചന്ദ്രന്‍, കെ.മുരളീധരന്‍ എന്നിവര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് അനുമതി ഇല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. 🔳സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഡിപിആര്‍ തയാറാക്കിയതിനെക്കുറിച്ചു വിശദീകരിക്കണമെന്ന സിംഗിള്‍ ബഞ്ചിന്റെ നിര്‍ദ്ദേശം ഒഴിവാക്കണമെന്നും…

Read More

വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദല്‍; നിലപാട് മാറ്റി ശശി തരൂര്‍ എം.പി

  സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മാറ്റി ശശി തരൂര്‍ എം.പി. വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലാകുമോയെന്ന് പരിശോധിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. സില്‍വര്‍ ലൈനിനെതിരായ നിവേദനത്തില്‍ ഒപ്പ് വെയ്ക്കാന്‍ ശശി തരൂര്‍ എം.പി തയ്യാറാവാതിരുന്നത് കെ.പി.സി.സിയേയും യുഡിഎഫിനേയും വെട്ടിലാക്കിയിരുന്നു. തുടര്‍ന്ന് തരൂരിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമങ്ങള്‍ നടത്തിയെങ്കിലും വേണ്ടത്ര വിജയിച്ചില്ല. അതിനിടെയാണ് കേന്ദ്ര ബജറ്റില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചത് ചൂണ്ടികാട്ടിയുള്ള ശശി തരൂരിന്‍റെ…

Read More

കെ റെയിൽ നാടിന് ഗുണകരമാണെന്ന് ബോധ്യപ്പെടുത്തിയാൽ പിന്തുണക്കാമെന്ന് കെ സുധാകരൻ

  കെ റെയിൽ പദ്ധതി നാടിന് ഗുണകരമാണെന്ന് സർക്കാർ ബോധ്യപ്പെടുത്തിയാൽ പിന്തുണയ്ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനു പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം. ഇതുവരെ ചെയ്തതെല്ലാം നിയമ വിരുമാണെന്ന് സമ്മതിക്കാൻ സർക്കാർ തയ്യാറാകണമെന്നും സർക്കാർ ജനങ്ങളോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതിക്ക് കോൺഗ്രസ് എതിരല്ല. എന്നാൽ പദ്ധതിയുടെ എല്ലാ വശങ്ങളുംനങ്ങളെ ബോധ്യപ്പെടുത്തണം. ജനങ്ങളുടെ ആശങ്ക മാറ്റണം. വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ…

Read More

ലോകായുക്ത നിയമ ഭേദഗതി; രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ല, ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി സര്‍ക്കാര്‍

  ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്ന് സര്‍ക്കാര്‍. ലോകായുക്ത നിയമത്തില്‍ ഭരണ ഘടനാപരമായ വകുപ്പ് ഉണ്ടെന്ന് സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നല്‍കി. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്ന് ഗവര്‍ണര്‍ ഇടപെടുകയും സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത് എന്നും സര്‍ക്കാര്‍ അറിയിച്ചു. എജിയുടെ നിയമോപദേശം ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു. മന്ത്രിസഭ അംഗീകരിച്ച ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കരുത്…

Read More

സിൽവർ ലൈൻ സർവേ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി

  സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി സർക്കാർ. സർവേ നടപടിക്ക് എതിരെ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സർവേ നടപടികൾ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്ന് അപ്പീലിൽ സർക്കാർ പറയുന്നു. ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് സർക്കാർ പറയുന്നത് പദ്ധതിയുടെ ഡിപിആർ അടക്കമുള്ള വിശദാംശങ്ങളിലേക്ക് കോടതി കടന്നിരിക്കുന്നു. ഹർജിക്കാർക്ക് പോലുമില്ലാത്ത വാദങ്ങളാണ് കോടതി പരിശോധിക്കുന്നത്. സർവേ നടപടികൾ തുടരാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഹൈക്കോടതിയെ സമീപിച്ച പത്ത് പേരുടെ സർവേ നടപടികളാണ് ഹൈക്കോടതി…

Read More

രേഖകൾ ഹാജരാക്കാൻ കേന്ദ്രത്തിന് നിർദേശം; മീഡിയ വൺ സംപ്രേഷണ വിലക്ക് മരവിപ്പിച്ചത് നീട്ടി

  കൊച്ചി: മീഡിയ വൺ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി മരവിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി ഏഴു വരെ നീട്ടി. ചാനലിനു സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആഭ്യന്തര മന്ത്രാലത്തിനു ജസ്റ്റിസ് എൻ നഗരേഷ് നിർദേശം നൽകി. കേസ് ഏഴിനു വീണ്ടും പരിഗണിക്കും. തിങ്കളാഴ്ചയായിരുന്നു മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിക്കൊണ്ടുള്ള കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നത്. തുടര്‍ന്ന് ചാനല്‍ സംപ്രേഷണം അവസാനിപ്പിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു….

Read More