സി​ക്കി​മി​ൽ ഭൂ​ച​ല​നം

സി​ക്കി​മി​ന്‍റെ കി​ഴ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 9.50 ന് ​ആ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.

ത​ല​സ്ഥാ​ന​മാ​യ ഗാം​ഗ്ടോ​ക്കി​ൽ നി​ന്ന് 18 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ക്ഷാം​ശം 27.25 ഡി​ഗ്രി വ​ട​ക്കും രേ​ഖാം​ശം 88.77 ഡി​ഗ്രി കി​ഴ​ക്കു​മാ​യി​രു​ന്നു പ്ര​ഭ​വ​കേ​ന്ദ്രം. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.