വയനാട്ടിൽ പുതിയ കണ്ടെയ്മെന്റ്‌ സോൺ

കൽപ്പറ്റ:തൊണ്ടർനാട്‌ ഗ്രാമ പഞ്ചായത്തിലെ വാർഡ്‌ 5
കണ്ടെയ്മെന്റ്‌ സോണാക്കി ഉത്തരവ്.

തൊണ്ടർനാട്‌ ഗ്രാമ പഞ്ചായത്തിലെ വാർഡ്‌ 1, 2, 3, 4, 10, 11, 12, 13, 15 എന്നിവ നേരത്തേ തന്നെ കണ്ടെയ്മെന്റ്‌ സോണുകൾ ആക്കിയിരുന്നു. അവ കണ്ടെയ്മെന്റ്‌ സോണുകളായി തുടരും